ഉപരോധം നീക്കും; 30 ദിവസത്തിനകം ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലേക്ക്
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന് മുൻപുള്ള സ്‌ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്. ഇറാനും അമേരിക്കയും സമാധാന കരാറിന് ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ.
ചർച്ചകൾ തുടരുന്നതായാണ് ഇറാൻ...
വയോജന വകുപ്പ് സിപി. ജോണിന്; ഉത്തരവ് ഉടൻ
തിരുവനന്തപുരം: വിഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പുതുതായി കൊണ്ടുവന്ന വയോജന വകുപ്പിന്റെ മന്ത്രിയാരെന്ന കാര്യത്തിൽ തീരുമാനമായി. മന്ത്രി സിപി. ജോണിന് വകുപ്പ് നൽകാനാണ് ധാരണ. ഗതാഗത വകുപ്പിന് പുറമെയാണ് സിഎംപിയിലെ സിപി....
വൈറസ് വ്യാപനം; യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി അമേരിക്ക
വാഷിങ്ടൻ: കോംഗോ, യുഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള, ഹാന്റാ വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി അമേരിക്ക. രോഗവ്യാപനം അതിരൂക്ഷമായതോടെ ലോകാരോഗ്യ സംഘടന...
എബോള; യാത്രകൾ ഒഴിവാക്കണം, ഇന്ത്യക്കാർക്ക് കർശന നിർദ്ദേശം
ന്യൂഡൽഹി: കോംഗോയിലും അയൽരാജ്യമായ യുഗാണ്ടയിലും എബോള വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് ആരോഗ്യ...
കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ട് കുട്ടികൾ ചികിൽസയിൽ
കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു. പെരുമണ്ണയിൽ രണ്ടരയും മൂന്നും വയസായ കുട്ടികൾക്കാണ് രോഗബാധയുള്ളത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
മലിന ജലത്തിലൂടെ ബാക്‌ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഷിഗെല്ലക്ക് കാരണം. കഠിനമായ...
വൈറ്റ് ഹൗസിന് സമീപം വെടിവയ്‌പ്പ്; അക്രമിയെ വധിച്ച് സുരക്ഷാ ഉദ്യോഗസ്‌ഥർ
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്‌പ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്‌ഥർ വെടിവെച്ച് കൊലപ്പെടുത്തി. നസിർ ബെസ്‌റ്റ് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സർവീസ്...
ബക്രീദ്; സംസ്‌ഥാനത്ത് രണ്ടുദിവസം പൊതു അവധി
തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് സംസ്‌ഥാനത്ത് രണ്ടുദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. മേയ് 27, 28 തീയതികളിലാണ് അവധി. കലണ്ടറിലെ അവധി ദിനം 27നാണ്. എന്നാൽ, സംസ്‌ഥാനത്ത് ബക്രീദ് ആഘോഷം...
കരാറിൽ ധാരണയിലെത്തിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കും
വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സമാധാനം പുലരുന്നു. യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം നിബന്ധനകളും ഇരു രാജ്യങ്ങളും ചർച്ച ചെയ്‌ത് ധാരണയിൽ എത്തിയതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്ക് വീണ്ടും...






































