മണിപ്പൂരിൽ സംഘർഷം രൂക്ഷം; രാഹുൽ ഇന്ന് കലാപബാധിത മേഖലകൾ സന്ദർശിക്കും
ന്യൂഡെൽഹി: മണിപ്പൂരിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കലാപബാധിത മേഖലകൾ സന്ദർശിക്കും. മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പ് രാഹുൽ ഇന്ന് സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്. അതേസമയം, രാഹുൽ ഗാന്ധിയുടെ റോഡ് മാർഗമുള്ള യാത്രയിൽ മണിപ്പൂർ പോലീസ്...
‘പുകമറ സൃഷ്‌ടിച്ചു പാർട്ടിയെ കരിതേക്കാൻ മാദ്ധ്യമ ശ്രമം’; എംവി ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പഴമുറം കൊണ്ട് സൂര്യനെ മറയ്‌ക്കാനാവില്ലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു....
അപൂർവ നീക്കം; സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കി ഗവർണർ
ചെന്നൈ: ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന കേസിൽ എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കി. ഗവർണർ ആർഎൻവി രവിയാണ്...
വിവാഹ ദിവസം ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ
പാലക്കാട്: ജില്ലയിലെ പല്ലശനയിൽ വിവാഹ ആചാരത്തിന്റെ ഭാഗമായി ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. വിഷയത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട് നൽകാൻ കൊല്ലങ്കോട് പോലീസ് സ്‌റ്റേഷൻ ഓഫീസർക്ക് കമ്മീഷൻ...
സംഘർഷം രൂക്ഷം; ആകാശത്തേക്ക് വെടിവെച്ചു പോലീസ്- രാഹുൽ ഇംഫാലിലേക്ക് മടങ്ങി
ന്യൂഡെൽഹി: മണിപ്പൂരിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് പാതി വഴിയിൽ തടഞ്ഞതോടെ സംസ്‌ഥാനത്ത് ശക്‌തമായ പ്രതിഷേധം ഉയരുന്നു. സ്‌ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പോലീസ് ആകാശത്തേക്ക് വെടിവെച്ചു....
‘ഓപ്പറേഷൻ തിയേറ്ററിൽ മുൻഗണന രോഗിയുടെ സുരക്ഷക്ക്’; ഹിജാബ് വിഷയത്തിൽ ഐഎംഎ
തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററുകളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യത്തിൽ നിലപാട് വ്യക്‌തമാക്കി ഐഎംഎ. ഓപ്പറേഷൻ തിയേറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്‌ട്ര മാനദണ്ഡമാണെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹു പ്രതികരിച്ചു. ഓപ്പറേഷൻ...
ടൈറ്റനിൽ നിന്ന് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി; ദൗത്യം അവസാനിപ്പിച്ചു
വാഷിങ്ടൻ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ തകർന്ന സമുദ്ര പേടകത്തിന്റെ അവശിഷ്‌ടങ്ങളിൽ നിന്ന് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്‌റ്റ്ഗാർഡ്. വിദഗ്‌ധ സംഘം നടത്തിയ പരിശോധനയിലാണ് ടൈറ്റനിൽ നിന്ന് മൃതദേഹങ്ങളുടെ അവശിഷ്‌ടം കണ്ടെത്തിയത്. പേടകത്തിന്റെ അവശിഷ്‌ടങ്ങൾ...
ഏക സിവിൽ കോഡിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണം; പാളയം ഇമാം
തിരുവനന്തപുരം: ഏക സിവിൽ കോഡിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. യുസിസി(യൂണിഫോം സിവിൽ കോഡ്) മൗലികാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കുന്ന നിയമം...







































