‘വ്യാജരേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാൻ’; വിദ്യയുടെ നിർണായക മൊഴി
കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിലെ പ്രതിയായ വിദ്യ നീലേശ്വരം പോലീസിന് നൽകിയ മൊഴി പുറത്ത്. വ്യാജരേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനാണെന്ന് വിദ്യ...
ത്യാഗ സ്‌മരണകളുടെ ഓർമയിൽ സംസ്‌ഥാനത്ത് ഇന്ന് ബലി പെരുന്നാൾ
കോഴിക്കോട്: ത്യാഗസ്‌മരണകളുടെ ഓർമയിൽ സംസ്‌ഥാനത്ത് ഇന്ന് ബലി പെരുന്നാൾ. സംസ്‌ഥാനത്തെ പള്ളികളിലും ഈദ്‌ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്‌കാരം തുടങ്ങി. ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ ബലി കർമം നിർവഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദർശിച്ചു...
വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും; യെല്ലോ അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ മുന്നറിയിപ്പ്. മിക്കയിടങ്ങളിലും ശക്‌തമായ മഴ തുടരുകയാണ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന്...
രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലേക്ക്; കലാപബാധിത മേഖലകൾ സന്ദർശിക്കും
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കലാപബാധിത മേഖലകളായ ചുരാചന്ദ്‌പൂർ, ഇംഫാൽ എന്നിവിടങ്ങളിൽ രാഹുൽ സന്ദർശിക്കും. കലാപബാധിതരുടെ കുടുംബങ്ങളുമായും ജനപ്രതിനിധികളുമായും രാഹുൽ സംവദിക്കും. ദുരിതാശ്വാസ...
നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ; തിരിച്ചറിയാൻ ഈ വാർത്ത സഹായിക്കും
കമ്പ്യൂട്ടറുകളും, (AI Dangers in Malayalam) അവയിൽ നിക്ഷേപിച്ച നിർമിതബുദ്ധിയും അടിസ്‌ഥാനമാക്കി മനുഷ്യരേക്കാൾ വേഗതയിലും മനുഷ്യരേക്കാൾ മികച്ച പ്രവർത്തികളും സൃഷ്‌ടിക്കാൻ നിർമിതബുദ്ധി എന്ന് മലയാളത്തിൽ വിശേഷിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അഥവാ എഐക്ക് സാധ്യമാണ്....
ഐഎഎസ് തലത്തിൽ അഴിച്ചുപണി; ബിശ്വനാഥ് സിൻഹ ആഭ്യന്തര-വിജിലൻസ് സെക്രട്ടറി
തിരുവനന്തപുരം: ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. ബിശ്വനാഥ് സിൻഹ ആഭ്യന്തര- വിജിലൻസ് വകുപ്പിന്റെ ചുമതലയിലേക്ക് വരും. ഡോ. വി വേണു ചീഫ് സെക്രട്ടറിയാകുന്ന ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു വരുന്ന രബീന്ദ്രകുമാർ...
ചന്ദ്രയാൻ- 3 വിക്ഷേപണം ജൂലൈ 13ന്; വീണ്ടും ചരിത്ര നിമിഷത്തിലേക്ക് ഇന്ത്യ
തിരുവനന്തപുരം: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ- 3ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു ഐഎസ്‌ആർഒ. ജൂലൈ 13ന് ഉച്ചയ്‌ക്ക് 2.30ന് ആകും വിക്ഷേപണം. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ...
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; വെടിവെപ്പിൽ പരിക്ക്
ലഖ്‌നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. യുപി സഹാരൻപൂരിൽ കാറിലെത്തിയ ആയുധധാരികളായ സംഘം ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ടു വെടിയുണ്ടകളാണ് ആസാദിന്റെ കാറിൽ പതിച്ചത്. ആദ്യ...







































