Wed, Aug 19, 2026
38 C
Dubai

ഏക സിവിൽ കോഡ്; ഭരണഘടന വിഭാവനം ചെയ്യുന്നുവെന്ന് ആംആദ്‌മി

ന്യൂഡെൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ പിന്തുണച്ചു ആംആദ്‌മി പാർട്ടി. ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം. വിപുലമായ ചർച്ചകൾ ഏക സിവിൽ കോഡ് വിഷയത്തിൽ...

‘ആനകൾ ശക്‌തരാണ്, ഒന്നും സംഭവിക്കില്ല’; അരിക്കൊമ്പൻ ഹരജിയിൽ സുപ്രീം കോടതി

ന്യൂഡെൽഹി: അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കുന്നത് തടയണമെന്നുള്ള ഹരജി ജൂലൈ ആറിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് അരിക്കൊമ്പനായി സുപ്രീം കോടതിയിൽ ഹരജി...

കൈതോലപ്പായയിൽ പണം കടത്ത്; കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പരാതിയുമായി കോൺഗ്രസ്. ശക്‌തീധരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി...

പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാം; കണ്ണൂർ സർവകലാശാലക്ക് നിയമോപദേശം

കൊച്ചി: പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവകലാശാലക്ക് നിയമോപദേശം. ഹൈക്കോടതി സ്‌റ്റാൻഡിങ് കൗൺസിൽ ഐവി പ്രമോദാണ് ഇത് സംബന്ധിച്ച് നിയമോപദേശം നൽകിയത്. കോടതി ഉത്തരവോടെ ഗവർണറുടെ സ്‌റ്റേ ഇല്ലാതായെന്നും, നിയമനവുമായി...

ശക്‌തമായ കാറ്റും കടൽക്ഷോഭവും; കണ്ണൂരിലെ ബീച്ചുകളിൽ പ്രവേശന വിലക്ക്

കണ്ണൂർ: ജില്ലയിലെ ബീച്ചുകളിൽ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി. ശക്‌തമായ കാറ്റും കടൽക്ഷോഭവും കണക്കിലെടുത്താണ് നിരോധനം. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നീ ബീച്ചുകളിലാണ് പ്രവേശനം നിരോധിച്ചത്. ഡിടിപിസി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇനി...

മകളുടെ വിവാഹ പന്തലിൽ പിതാവിനെ അടിച്ചു കൊന്നു; നാല് പേർ പിടിയിൽ

തിരുവനന്തപുരം: മകളുടെ വിവാഹത്തലേന്ന് പിതാവിനെ അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ഇന്ന് പുലർച്ചെ 12.30 ഓടെ ദാരുണ സംഭവം ഉണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്ന്...

സന്ദർശനത്തിൽ മാറ്റമില്ല; രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് രാഹുൽ മണിപ്പൂർ സന്ദർശിക്കുക. മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും പരാജയപ്പെട്ടെന്നാണ്...

കൊറിയക്കാർക്ക് ഇനി രണ്ടു വയസ് കുറയും; പരമ്പരാഗത രീതി ഉപേക്ഷിക്കുന്നു

സോൾ: പരമ്പരാഗത രീതികളിൽ നിർണായക മാറ്റവുമായി ദക്ഷിണ കൊറിയ. പ്രായം കണക്കാക്കുന്നതിൽ ഇതുവരെ പിന്തുടർന്ന പരമ്പരാഗത രീതിയാണ് ദക്ഷിണ കൊറിയക്കാർ ഇന്ന് മുതൽ ഉപേക്ഷിക്കുന്നത്. പകരം, ലോകമെങ്ങുമുള്ള പൊതുരീതി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന്...
- Advertisement -