റിലയൻസ് ഇൻഷുറൻസ് പദ്ധതി വെളിപ്പെടുത്തൽ; സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും
ന്യൂഡെൽഹി: റിലയൻസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും. ഈ മാസം 28ന് ഡെൽഹി സിബിഐ ആസ്‌ഥാനത്ത് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കശ്‌മീർ...
‘സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കണം’; നിർദ്ദേശം നൽകി പ്രധാനമന്ത്രി
ന്യൂഡെൽഹി: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ...
രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേത്; മേനക ഗാന്ധി
ന്യൂഡെൽഹി: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ സംസ്‌ഥാന വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ചു മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി. വന്യജീവികളോട് ക്രൂരത എന്നതാണ് കേരളത്തിന്റെ നയമെന്ന് മേനക...
വന്ദേഭാരത് ഉൽഘാടനം; സംസ്‌ഥാനത്ത് മൂന്ന് ദിവസം ട്രെയിൻ സർവീസിൽ മാറ്റം
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഫ്‌ളാഗ് ഓഫ് ഈ മാസം 25ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ഉൽഘാടന ചടങ്ങുകൾ നടക്കുക. അതേസമയം, വന്ദേഭാരത് ഉൽഘാടന യാത്രയിൽ പ്രധാനമന്ത്രി...
ആഭ്യന്തര കലാപം; സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു
ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) ആണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ്...
അരിക്കൊമ്പൻ എങ്ങോട്ട്; വിദഗ്‌ധ സമിതി ഇന്ന് നിർണായക യോഗം ചേരും
ഇടുക്കി: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകാൻ സാധ്യത. വിദഗ്‌ധ സമിതി ഇന്ന് ഓൺലൈൻ ആയി യോഗം ചേരും. പറമ്പിക്കുളം അല്ലാതെ മറ്റൊരു സ്‌ഥലം സർക്കാർ സമിതിയെ അറിയിച്ചിട്ടുണ്ട്....
ഐസ്‌ക്രീം കഴിച്ചു 12-കാരൻ മരിച്ച സംഭവം കൊലപാതകം; പിതൃ സഹോദരി അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു 12 വയസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ ഡിവൈഎസ്‌പി...
വിധിക്ക് സ്‌റ്റേയില്ല; രാഹുൽ ഇന്നോ നാളെയോ ഔദ്യോഗിക വസതി ഒഴിയും
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളിയ പശ്‌ചാത്തലത്തിൽ രാഹുൽ ഇന്നോ നാളെയോ ഡെൽഹിയിലെ ഔദ്യോഗിക വസതി ഒഴിയും. ഏപ്രിൽ 22നുള്ളിൽ വസതി ഒഴിയണമെന്നാണ് സെക്രട്ടറിയേറ്റ് രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്....







































