Thu, Aug 20, 2026
38 C
Dubai

ഇനി കളിച്ചും ചിരിച്ചും പഠിച്ചും ഉല്ലസിക്കാം; കുരുന്നുകൾ ഇന്ന് സ്‌കൂളിലേക്ക്

തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്‌കൂളിലേക്ക്. സംസ്‌ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവേശനോൽസവത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് ഈ വർഷം പുതുതായി ഒന്നാം...

കണ്ണൂരിൽ ട്രെയിനിന് തീപിടിച്ചു; അട്ടിമറി സംശയിക്കുന്നതായി റെയിൽവേ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചു. മൂന്നാം പ്ളാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്‌തിരുന്ന ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്‌പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ്...

പാർലമെന്റ് ഉൽഘാടനത്തെ കോൺഗ്രസ് രാഷ്‌ട്രീയ വൽക്കരിച്ചു; പ്രധാനമന്ത്രി

ജയ്‌പൂർ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം പാർലമെന്റ് ഉൽഘാടനത്തെ രാഷ്‌ട്രീയ വൽക്കരിച്ചുവെന്നും, കോൺഗ്രസ് എല്ലാ ജനവിഭാഗങ്ങളെയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയുമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു....

ഉപഭോക്‌താക്കൾക്ക് ആശ്വാസം; വൈദ്യുതി സർചാർജ് പിരിവ് ഉടനില്ല

തിരുവനന്തപുരം: മാസം തോറും സർചാർജ് പിരിക്കാനുള്ള തീരുമാനം ഉടനില്ല. വൈദ്യുതി സർചാർജ് ഉപഭോക്‌താക്കളിൽ നിന്ന് ഉടൻ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നാളെ മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് പത്ത് പൈസ നിരക്കിൽ...

വിദ്യാലയങ്ങൾ നാളെ തുറക്കും; പ്രവേശനോൽസവ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിദ്യാലയങ്ങൾ നാളെ തുറക്കും. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്‌എസ്‌എസിൽ രാവിലെ പത്ത് മണിക്ക് നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും.മന്ത്രി കെഎൻ ബാലഗോപാൽ...

ഡോ. വന്ദനയുടേയും രഞ്‌ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും തീ അണക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്‌ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപ...

അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം; ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്വിന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഫയൽ ചെയ്‌ത ഹരജി ഹൈക്കോടതി തള്ളി. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് എന്ത് അടിസ്‌ഥാനത്തിലാണ്‌ പറയുന്നതെന്നും, ഹരജിയുടെ...

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫിന് മേൽക്കൈ

തിരുവനന്തപുരം: സംസ്‌ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. എൽഡിഎഫിന് ആണ് തിരഞ്ഞെടുപ്പിൽ മേൽക്കൈ. ഒമ്പതിടത്ത് എൽഡിഎഫും ഒമ്പതിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. നാല് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്ന്...
- Advertisement -