ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ തമിഴ്‌നാട് ഗവർണർ ഒപ്പിട്ടു
ചെന്നൈ: തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഗവർണർ ഒപ്പിട്ടു. നിയമസഭ രണ്ടുവട്ടം പാസാക്കിയിട്ടും ഗവർണർ ആർഎൻ രവി ബിൽ ഒപ്പിടാതെ വെച്ച് താമസിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഒടുവിൽ മാസങ്ങളായി നൽകാതെ...
ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; റിവ്യൂ ഹരജി ലോകായുക്‌ത നാളെ പരിഗണിക്കും
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ഭിന്നവിധിക്ക് എതിരായ റിവ്യൂ ഹരജി ലോകായുക്‌ത നാളെ പരിഗണിക്കും. ഭിന്നവിധി പറഞ്ഞ ഡിവിഷൻ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. ഫുൾ ബെഞ്ച് മറ്റന്നാൾ കേസ്...
രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ; റോഡ് ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും
വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാൻ നാളെ എത്തും. രാഹുലിനൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയും കൽപ്പറ്റയിൽ എത്തും. ഇരുവരും റോഡ് ഷോയിലും സമ്മേളനത്തിലും ഉൾപ്പടെ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കൾ...
ജംഷദ്‌പൂരിൽ വീണ്ടും സംഘർഷം; നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
ന്യൂഡെൽഹി: രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾ തുടർച്ചയായതോടെ ജംഷദ്‌പൂരിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ ജംഷദ്‌പൂരിൽ രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായായാണ് കഴിഞ്ഞ ദിവസം വീണ്ടും കല്ലേറും...
വിദ്വേഷ പ്രസംഗം; കാജൽ ഹുന്ദുസ്‌ഥാനി അറസ്‌റ്റിൽ
ന്യൂഡെൽഹി: വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ വലതുപക്ഷ പ്രവർത്തകയായ കാജൽ ഹുന്ദുസ്‌ഥാനി അറസ്‌റ്റിൽ. രാമനവമി ആഘോഷത്തിനിടെ ഗുജറാത്തിലെ ഉനയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അറസ്‌റ്റ്. കഴിഞ്ഞ ദിവസം രാവിലെ ഉനയിൽ വെച്ച് കാജൽ...
അരിക്കൊമ്പൻ വിഷയം; ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ നിയമ പോരാട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസം നിയമ വിദഗ്‌ധരുടെ ഉൾപ്പടെ യോഗം ചേർന്ന ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും. നെൻമാറ എംഎൽഎ...
രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും. കുടിശികയായ ജനുവരി, ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് സർക്കാരിന്റെ വിഷു കൈനീട്ടമായി വിതരണം ചെയ്യുക. സംസ്‌ഥാനത്തെ 60...
എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും
കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ആരോഗ്യപ്രശ്‌നങ്ങൾ ഉന്നയിച്ച ഷാരൂഖിനെ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനക്ക്...







































