Thu, Aug 20, 2026
38 C
Dubai

ഇമ്രാൻ ഖാനും ഭാര്യക്കും രാജ്യം വിടുന്നതിന് വിലക്ക്; ലിസ്‌റ്റിൽ 80 നേതാക്കളും

ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാനെ നോ ഫ്ളൈ ലിസ്‌റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിന് വിലക്ക് ഏർപ്പെടുത്തി പാകിസ്‌ഥാൻ. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും തെഹ്‌രികെ ഇൻസാഫ്...

ഓഫീസുകളിലെ ഫയൽ നീക്കത്തിൽ വേഗം പോര; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഫീസുകളിലെ ഫയൽ നീക്കത്തിൽ വേഗം പോരെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയൽ നീക്കത്തിൽ ചിലയിടങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എന്നാൽ, ചിലയിടങ്ങളിലെ ഫയൽ നീക്കത്തിൽ പുരോഗതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

സാമുദായിക സംഘർഷം; സമാധാന ശ്രമത്തിന് അമിത് ഷാ മണിപ്പൂരിലേക്ക്

ഇംഫാൽ: സാമുദായിക സംഘർഷം രൂക്ഷമായ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസം അവിടെ തങ്ങും. സമാധാനം പാലിക്കണമെന്നും നീതി നടപ്പാക്കണമെന്നും ജനങ്ങളോട് അഭ്യർഥിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അസം...

ആശുപത്രികളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കും; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നെന്നും ഹൈക്കോടതിയെ അറിയിച്ചു സർക്കാർ. ആശുപത്രികളിൽ എസ്ഐഎസ്എഫിനെ (സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) വിന്യസിക്കുന്നതിൽ മുൻഗണന തീരുമാനിക്കുമെന്നും ആദ്യം മെഡിക്കൽ കോളേജുകളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്നും സർക്കാർ...

പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്നതിനെതിരെ പൊതുതാൽപര്യ ഹരജി

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സിആർ ജയസുകിൻ ആണ് ഹരജി ഫയൽ ചെയ്‌തത്‌. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ...

ഒരു എസ്‌പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകൾ; തുറന്നടിച്ച് കൊച്ചി കമ്മീഷണർ

കൊച്ചി: പോലീസ് ഉദ്യോഗസ്‌ഥരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. പോലീസുകാരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും, ഒരു എസ്‌പിയുടെ രണ്ടു...

റോഡ് ക്യാമറ; വില വെളിപ്പെടുത്താത്ത കെൽട്രോൺ നടപടി അഴിമതി മൂടിവെക്കാൻ- രമേശ് ചെന്നിത്തല

തിരുവനന്തപുരം: റോഡ് ക്യാമറയുടെ വില എത്രയെന്ന് വെളിപ്പെടുത്താത്ത കെൽട്രോണിന്റെ നടപടി അഴിമതി മൂടിവെയ്‌ക്കുന്നതിന്റെ സൂചനയാണെന്ന് രമേശ് ചെന്നിത്തല. റോഡ് ക്യാമറയുടെ വില എത്രയെന്നു വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാകില്ലെന്നും, വ്യാപാര രഹസ്യം...

‘വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവരരുത്’; ജീവനക്കാർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് വിചിത്ര നിർദ്ദേശവുമായി സംസ്‌ഥാന സർക്കാർ. വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവരരുതെന്നാണ് നിർദ്ദേശം. സെക്രട്ടറിയേറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിന്റേതാണ് സർക്കുലർ. വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ...
- Advertisement -