കൈക്കൂലി; പ്രതിയാകുന്നവരെ പിരിച്ചുവിടും- റവന്യൂ വകുപ്പിൽ ആഭ്യന്തര അന്വേഷണം
തിരുവനന്തപുരം: കൈക്കൂലി കേസ് വളരെ ഗൗരവമായാണ് സർക്കാർ കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്‌ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. റവന്യൂ വകുപ്പിൽ അഴിമതി കേസുകളിൽ...
സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ കൂട്ടി; ഏഴ് ജില്ലകളിൽ 30 ശതമാനം വർധനവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ ഇത്തവണയും വർധിപ്പിക്കും. പ്ളസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 81 താൽക്കാലിക ബാച്ചുകൾ ഉണ്ടാകും. മാർജിനൽ സീറ്റ്...
പൊന്നമ്പല മേട്ടിലേക്ക് അനധികൃത പ്രവേശനം നിയന്ത്രിക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: ശബരിമല പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു ഹൈക്കോടതി ഉത്തരവ്. ഔദ്യോഗിക ആവശ്യങ്ങൾക്ക് അല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
പൂജ...
പുതിയ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി 28ന് ഉൽഘാടനം ചെയ്യുമെന്ന് അമിത് ഷാ
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉൽഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ മാസം 28ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തിൽ...
കോവിഡിനേക്കാൾ മാരകമായ ‘മഹാമാരി’; നേരിടാൻ തയ്യാറാകണം- ലോകാരോഗ്യ സംഘടന
ജനീവ: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകജനതയെ കാർന്നുതിന്ന കോവിഡിനേക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകം അടുത്ത ഒരു വൈറസിനെ നേരിടാൻ തയ്യാറെടുക്കണമെന്നാണ് ലോകാരോഗ്യ...
ചർച്ച പരാജയം; സംസ്‌ഥാനത്ത് ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയം. സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകൾ അറിയിച്ചു. സംസ്‌ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ ജൂൺ ഏഴ് മുതൽ അനിശ്‌ചിതകാല...
പുതിയ മദ്യനയം; മന്ത്രിസഭ ഇന്ന് പരിഗണിച്ചേക്കും- ലൈസൻസ് ഫീസ് വർധനവിന് സാധ്യത
തിരുവനന്തപുരം: പുതിയ മദ്യനയം സംസ്‌ഥാനത്ത് നടപ്പിലാക്കുന്ന കാര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഇന്ന് ഓൺലൈൻ ആയിട്ടാണ് മന്ത്രിസഭാ യോഗം ചേരുക. എത്രയും വേഗം പുതിയ മദ്യനയം നടപ്പിലാക്കാനുള്ള കാര്യങ്ങളാണ് മന്ത്രിസഭ...
കൈക്കൂലി; വില്ലേജ് അസിസ്‌റ്റന്റ് സുരേഷ് കുമാറിനെ നാളെ വിജിലൻസ് കോടതിൽ ഹാജരാക്കും
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്‌റ്റന്റ് സുരേഷ് കുമാറിനെ നാളെ തൃശൂർ വിജിലൻസ് കോടതിൽ ഹാജരാക്കും. നാളെ തന്നെ കസ്‌റ്റഡി അപേക്ഷയും നൽകും. സുരേഷ് കുമാറിൽ നിന്ന് ഒരുകോടിയിലധികം...







































