Fri, Aug 21, 2026
35 C
Dubai

കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; പ്രിൻസിപ്പൽ ജിജെ ഷൈജുവിന് സസ്‌പെൻഷൻ

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ നടപടിയുമായി കോളേജ് മാനേജ്‌മെന്റ്. കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ് പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്‌തു. നടപടി എടുക്കാൻ നിർദ്ദേശിച്ചു കേരള സർവകലാശാല രജിസ്‌ട്രാർ കോളേജ്...

പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും; ഡ്രൈ ഡേ ഒഴിവാക്കില്ല

തിരുവനന്തപുരം: പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും. ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുക. ബാറുകളിൽ ഫീസിൽ വർധനവ് ഉണ്ടാകും. എല്ലാ മാസവും...

ഗേറ്റ് പൂട്ടി; ബ്ളാസ്‌റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് തടഞ്ഞു പിവി ശ്രീനിജൻ എംഎൽഎ- വിവാദം

കൊച്ചി: കേരള ബ്ളാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് തടഞ്ഞതിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇന്ന് രാവിലെയാണ് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പിവി ശ്രീനിജൻ, സെലക്ഷൻ ട്രയൽസ് തടഞ്ഞത്. സെലക്ഷൻ ട്രയൽസ് നടക്കുന്ന കൊച്ചി...

ഭാര്യയെ കളിയാക്കി; ചോദ്യം ചെയ്‌തപ്പോൾ ഭർത്താവിന് മർദ്ദനം- സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവ ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചതായി പരാതി. കോഴിക്കോട് നഗര മധ്യത്തിൽ ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അശ്വിനും ഭാര്യക്കുമാണ് ദുരനുഭവം ഉണ്ടായത്. രാത്രി...

രജതജൂബിലി നിറവിൽ കേരള നിയമസഭാ മന്ദിരം; ആഘോഷങ്ങൾ ഉപരാഷ്‌ട്രപതി ഉൽഘാടനം ചെയ്യും

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരം രജതജൂബിലി നിറവിൽ. രജതജൂബിലി ആഘോഷങ്ങൾക്ക് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് ഉൽഘാടനം ചെയ്യും. രാവിലെ പത്തരയ്‌ക്ക് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വെച്ചാണ് പരിപാടി....

സംസ്‌ഥാനത്ത്‌ ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും. ആലുവ-അങ്കമാലി സെഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര-ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗാർഡർ നവീകരണവും ഉൾപ്പടെയുള്ള ജോലികളാണ് നടക്കുന്നത്. ഇന്ന് ആറ് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. മധുര-തിരുവനന്തപുരം അമൃത...

ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ; ‘സീറോ ട്രാഫിക്ക്’ പിൻവലിക്കാൻ നിർദ്ദേശം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റതിന് പിന്നാലെ, ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ. 'സീറോ ട്രാഫിക്ക്' പ്രോട്ടോകോൾ പിൻവലിക്കാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങൾ...

കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; കേസെടുത്ത് പോലീസ്- പ്രിൻസിപ്പൽ ഒന്നാം പ്രതി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ കേസെടുത്ത് പോലീസ്. കോളേജ് പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എസ്എഫ്ഐ നേതാവ് വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ,...
- Advertisement -