Fri, Aug 21, 2026
35 C
Dubai

അതിക്രമത്തിൽ കടുത്ത ശിക്ഷ; ആശുപത്രി സംരക്ഷണ നിയമ ഓഡിനൻസിന് അംഗീകാരം

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓഡിനൻസിന് കേരളാ മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമം തടയാനായി കർശന ശിക്ഷ നൽകാനുള്ള ഓർഡിനൻസിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കായികപരമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ...

തിരുവനന്തപുരത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു; അന്വേഷണം

തിരുവനന്തപുരം: പുത്തൻതോപ്പിൽ അമ്മക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമായ ഡേവിഡ് ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയിലാണ് കഴിഞ്ഞ ദിവസം അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ സ്വദേശിനിയായ അഞ്‌ജുവിനെ...

മുഖ്യമന്ത്രി പദം; വീതംവെപ്പിന് തയ്യാറല്ല; നിലപാടിൽ ഉറച്ചു ഡികെ ശിവകുമാർ

ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി പദം വീതംവെപ്പിന് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. ഉപമുഖ്യമന്ത്രി പദവും സ്വീകരിക്കില്ലെന്ന് അദ്ദേഹം നേരത്തെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഹൈക്കമാൻഡ് ഇടപെട്ട് അനുനയശ്രമങ്ങൾ...

മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; സോണിയയുടെ നിർണായക ഇടപെടൽ ഉണ്ടായേക്കും

ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാവാൻ സാധ്യത. കർണാടകത്തിൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്ന വിഷയത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർണായക ഇടപെടൽ ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷിംലയിലുള്ള...

ആശുപത്രി സംരക്ഷണ നിയമം; ഓഡിനൻസിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകും

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമം തടയാനായി, ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓഡിനൻസിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. കായികപരമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ...

മുഖ്യമന്ത്രി ആരെന്നതിൽ അന്തിമതീരുമാനം നാളെ; സോണിയ ഡെൽഹിയിൽ എത്തും

ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ചർച്ചകൾ നീളുന്നു. മുതിർന്ന നേതാവ് സിദ്ധരാമയ്യയെ തന്നെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തതായാണ് വിവരം. എന്നാൽ, അന്തിമ തീരുമാനം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെൽഹിയിൽ...

പാഠ പുസ്‌തകങ്ങളിലെ ചരിത്രം തിരുത്താനുള്ള ആർഎസ്എസ് നീക്കം അനുവദിക്കില്ല; മുഖ്യമന്ത്രി

മലപ്പുറം: പാഠ പുസ്‌തകങ്ങളിലെ ചരിത്രം തിരുത്തി എഴുതാനുള്ള ആർഎസ്എസ് നീക്കം കേരളത്തിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ പഠിക്കുന്ന പുസ്‌തകങ്ങളിൽ പോലും ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം ആർഎസ്എസ് നടത്തുന്നുണ്ട്. എന്നാൽ, കേരളത്തിലെ...

മുഖ്യമന്ത്രി പദത്തിന് മുൻ‌തൂക്കം സിദ്ധരാമയ്യക്ക്; അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേത്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി മുതിർന്ന നേതാവ് സിദ്ധരാമയ്യയെ തന്നെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തതായി വിവരം. തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കും. ഷിംലയിലുള്ള മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെൽഹിയിൽ എത്തിയ...
- Advertisement -