കെട്ടിട നിർമാണ പെർമിറ്റ് ഫീസ്; ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിക്കും- എംബി രാജേഷ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിക്കുമെന്ന് മന്ത്രി എംബി രാജേഷ്. എത്ര വർധനവ് ഉണ്ടാകുമെന്ന് തീരുമാനമായിട്ടില്ല. മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റ്...
മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ- കോടതിയിൽ ജാമ്യം
സൂറത്ത്: ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ് വിധിച്ച് സൂറത്ത് മജിസ്ട്രേറ്റ് കോടതി. കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. അതേസമയം, രാഹുൽ ഗാന്ധിക്ക് കോടതിയിൽ...
നിയമസഭയിലെ സംഘർഷം; വാച്ച് ആൻഡ് വാർഡിന്റെ കൈയ്‌ക്ക് പൊട്ടൽ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് വൻ തിരിച്ചടി. സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്‌ക്ക് പൊട്ടൽ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്. സംഘർഷത്തിൽ വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ...
ലൈഫ് മിഷൻ കോഴക്കേസ്; സന്തോഷ് ഈപ്പന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: ലൈഫ് മിഷൻ കോഴയിടപാട് കേസിൽ അറസ്‌റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ കലൂർ പിഎംഎൽഎ കോടതിയിൽ സന്തോഷ് ഈപ്പനെ ഹാജരാക്കും. കേസ് അന്വേഷണം...
കായംകുളം ആശുപത്രിയിൽ രോഗിയുടെ ആക്രമണം; ജീവനക്കാർക്ക് കുത്തേറ്റു
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് നേരെ രോഗിയുടെ ആക്രമണം. കാലിൽ മുറിവ് പറ്റി ആശുപത്രിയിൽ എത്തിയ കൃഷ്‌ണപുരം സ്വദേശിയായ ദേവരാജനാണ് ജീവനക്കാരെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. നഴ്‌സിങ്...
കോവിഡ്; സംസ്‌ഥാനം ജാഗ്രതയിൽ- സർജ് പ്ളാൻ തയ്യാറാൻ നിർദ്ദേശം
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ആശുപത്രികളും ജില്ലകളും സർജ് പ്ളാൻ തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി....
കോവിഡ്; പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്നും, പൊതുജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും, സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം...
മാസപ്പിറവി കണ്ടു; സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ
കോഴിക്കോട്: സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ. കോഴിക്കോട് കാപ്പാട് കടപ്പുറത്തും കുളച്ചലിലും മാസപ്പിറവി കണ്ടതോടെയാണ് വ്രതാരംഭം നാളെ ആരംഭിക്കുമെന്ന് പ്രഖ്യാപനം വന്നത്. മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
ഗൾഫ്...








































