Sun, Aug 23, 2026
41 C
Dubai

വൈദേകം റിസോർട്ട് വിവാദം; അന്വേഷണത്തിന് വിദഗ്‌ധ സംഘത്തെ രൂപീകരിക്കും

കണ്ണൂർ: കണ്ണൂരിലെ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിനെതിരായ അന്വേഷണം തുടരാൻ വിജിലൻസ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്‌തതക്കായി വിദഗ്‌ധ സംഘത്തെ രൂപീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അന്വേഷണം സംഘം വിജിലൻസ് ഡയറക്‌ടറുടെ അനുമതി...

യുക്രൈൻ അധിനിവേശം; വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട്

ഹേഗ്: യുക്രൈൻ -റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി). യുദ്ധകുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ...

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ആറളം ഫാമിൽ നാളെ ഹർത്താൽ

കണ്ണൂർ: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു ആറളം ഫാമിൽ നാളെ ഹർത്താൽ. എൽഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്‌. പത്താം ബ്ളോക്കിലെ താമസക്കാരനായ രഘുവെന്ന (43) ആദിവാസി യുവാവാണ് ഇന്ന്...

പോപ്പുലർ ഫ്രണ്ട് നിരോധനം; കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: പോപ്പുലർ ഫ്രണ്ട് നിരോധന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കൊച്ചി എൻഐഎ കോടതിയിൽ അന്തിമ റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. 59 പേരാണ്...

കെടിയു സിൻഡിക്കേറ്റ് തീരുമാനങ്ങൾ; ഗവർണറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ തിരിച്ചടി. കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്‌പെൻഡ് ചെയ്‌ത ഗവർണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റ് അംഗം കൂടിയായ ഐബി സതീഷ് എംഎൽഎ...

സഭ ഇന്നും പിരിഞ്ഞു; സർക്കാർ പരിപാടികളോട് ഇനി സഹകരിക്കില്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് സഭയിൽ ഇന്നും ബഹളം. പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് ഇന്ന് സഭയിൽ ബഹളം ഉണ്ടായത്. സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന്...

‘ഇന്ത്യയെ അപമാനിച്ചു’; രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യിക്കാൻ ബിജെപി നീക്കം

ന്യൂഡെൽഹി: ലണ്ടൻ സന്ദർശനത്തിനിടെ ഇന്ത്യയെ അപമാനിച്ചുവെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി കുരുക്ക് മുറുകുന്നു. രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. നീക്കത്തിന്റെ ഭാഗമായി രാഹുലിന്റെ...

നിയമസഭയിലെ സംഘർഷം; പ്രതിഷേധിക്കാൻ പ്രതിപക്ഷം- സഭ ഇന്നും സ്‌തംഭിച്ചേക്കും

തിരുവനന്തപുരം: എംഎൽഎമാർക്ക് എതിരായ കയ്യേറ്റത്തിൽ നടപടി വൈകുന്നതിൽ നിയമസഭയിൽ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം. വിഷയത്തെ ചൊല്ലി ഇന്നും സഭ പ്രക്ഷുബ്‌ധമായേക്കും. ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം പ്രതിഷേധിക്കും. പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാ...
- Advertisement -