Mon, Aug 24, 2026
38 C
Dubai

ചുട്ടുപൊള്ളി സംസ്‌ഥാനം; മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പ്

തിരുവനന്തപുരം: കൊടും ചൂടിൽ ചുട്ടുപൊള്ളി സംസ്‌ഥാനം. വരും ദിവസങ്ങളിലും കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ചൂട് കൂടുക. തലസ്‌ഥാനത്ത് അടക്കം മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന്...

പാർട്ടിക്കെതിരെ പരസ്യ പ്രസ്‌താവന; കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: പാർട്ടിക്കെതിരെയുള്ള പരസ്യ പ്രസ്‌താവനകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും. പാർട്ടി പ്രവർത്തനം നിർത്തണം എന്ന് പറഞ്ഞാൽ...

ട്വിറ്റർ മാതൃകയിൽ പുതിയ സാമൂഹിക മാദ്ധ്യമം; വിവരങ്ങൾ പുറത്തുവിട്ട് മെറ്റ

ഡെൽഹി: ട്വിറ്റർ മാതൃകയിൽ പുതിയ സാമൂഹിക മാദ്ധ്യമം നിർമിക്കുന്നത് പരിഗണനയിലെന്ന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ. ട്വിറ്റർ പ്രതിസന്ധി മുതലെടുക്കുകയാണ് ലക്ഷ്യം. പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ...

ഡെൽഹി മദ്യനയ അഴിമതിക്കേസ്; കെ കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ന്യൂഡെൽഹി: ഡെൽഹി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും, മുൻ നിശ്‌ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഇന്ന്...

ബ്രഹ്‌മപുരം തീപിടിത്തം; നിരീക്ഷണ സമിതി ഇന്ന് സ്‌ഥലം സന്ദർശിക്കും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്‌ഥലം സന്ദർശിക്കും. ബ്രഹ്‌മപുരത്തെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. 24 മണിക്കൂറിനുള്ളിൽ സമിതി ബ്രഹ്‌മപുരം...

‘ഇനിയൊരു ബ്രഹ്‌മപുരം ആവർത്തിക്കില്ല’; നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ഇനിയൊരു ബ്രഹ്‌മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി എംബി രാജേഷ്. നേരത്തെ, വിഭാവനം ചെയ്‌ത ആക്ഷൻ പ്ളാനിൽ, യുദ്ധകാല അടിസ്‌ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും എംബി രാജേഷ് അറിയിച്ചു. തീപിടിത്തത്തിന് ശേഷം 678...

‘സംസ്‌ഥാനത്ത്‌ 46 പേർക്ക് H1N1’; പകർച്ച വ്യാധികളിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ച വ്യാധികൾ വർധിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത്‌ 46 പേർക്ക് എച്ച്‌1എൻ1 സ്‌ഥിരീകരിച്ചതായും, മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട് ചെയ്‌തതായും ആരോഗ്യമന്ത്രി അറിയിച്ചു. ഒപ്പം,...

തൊണ്ടിമുതലിൽ കൃത്രിമം; കേസിലെ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് ആശ്വാസം. കേസിലെ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുക ആയിരുന്നു. അതേസമയം, നടപടിക്രമങ്ങൾ...
- Advertisement -