നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം: കത്തുന്ന വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സിഎംഡിആർഎഫ് തട്ടിപ്പ്, ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇന്ന് മുതൽ സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ...
മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിലേക്ക്; കനത്ത സുരക്ഷ
ഡെൽഹി: മേഘാലയയും നാഗാലാൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇരു സംസ്‌ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മേഘാലയയിൽ 369 ഉം നാഗാലാൻഡിൽ 183 ഉം സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. മേഘാലയയിലെ 3419 പോളിംഗ്...
ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്‌റ്റിൽ
ന്യൂഡെൽഹി: ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്‌റ്റിൽ. ഡെൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ഡെൽഹി ആസ്‌ഥാനത്ത് എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സിബിഐ അറസ്‌റ്റ് രേഖപ്പെടുത്തിയത്. സിബിഐ രജിസ്‌റ്റർ...
ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ കോഴിക്കോടെത്തും
തിരുവനന്തപുരം: ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തി. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആണ് കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജു കുര്യനെ കണ്ടെത്തിയത്. ഇസ്രയേൽ...
സിദ്ദു മൂസ്‌വാല കൊലക്കേസ്; ജയിലിൽ കഴിയുന്ന രണ്ടു പ്രതികൾ കൊല്ലപ്പെട്ടു
ഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല കൊലക്കേസിൽ ജയിലിൽ കഴിയുന്ന രണ്ടു പ്രതികൾ കൊല്ലപ്പെട്ടു. ദുരൻ മൻദീപ് സിങ് തൂഫാൻ, മൻമോഹൻ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജയിലിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ...
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവർച്ച; കാമുകിയും സംഘവും പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രവാസിയെ കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി. തക്കല സ്വദേശിയായ പ്രവാസിയായ മുഹൈദ് ആണ് കവർച്ചക്ക് ഇരയായത്. യുവാവിന്റെ പക്കലുണ്ടായിരുന്ന സ്വർണവും പണവും സംഘം കവർന്നു. സംഭവത്തിൽ...
പാലക്കാട് രണ്ടര കോടിയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ടുപേർ പിടിയിൽ
പാലക്കാട്: ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ രണ്ടര കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കർണാടക രജിസ്‌ട്രേഷൻ നമ്പറിലുള്ള ലോറിയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് ഹാൻസ് ഉൾപ്പടെയുള്ള വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. 781 ചാക്കുകളിലായി 5,76,031...
സംസ്‌ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
തിരുവനന്തപുരം: തൃശൂരിനും പുതുക്കാടിനും ഇടയിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസിൽ ഇന്നും നാളെയും നിയന്ത്രണം ഏർപ്പെടുത്തി. ജനശതാബ്‌ദി അടക്കം നാല് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയെന്ന് റെയിൽവേ അറിയിച്ചു.
ഉച്ചക്ക്...








































