Fri, Jul 10, 2026
31.5 C
Dubai

സോളാർ പീഡനക്കേസ്; ഉമ്മൻചാണ്ടിക്കും എപി അബ്‌ദുള്ളക്കുട്ടിക്കും ക്ളീൻ ചീറ്റ്

തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എപി അബ്‌ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ളീൻ ചീറ്റ്. പരാതികളിൽ തെളിവില്ലെന്ന് കണ്ടത്തി തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട് നൽകി. ഇതോടെ സർക്കാർ കൈമാറിയ...

സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും; പരാതികളിൽ പരിഹാരമില്ല

തിരുവനന്തപുരം: സീറോ ബഫർസോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ്സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്‌ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. എന്നാൽ, പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ...

ഇപിക്കെതിരായ ആരോപണം മാദ്ധ്യമ സൃഷ്‌ടി; ആദ്യമായി പ്രതികരിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപിക്കെതിരായ ആരോപണം മാദ്ധ്യമ സൃഷ്‌ടിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിവാദത്തിൽ ആദ്യമായാണ് എംവി ഗോവിന്ദൻ...

ഇപി ജയരാജൻ വിവാദം; ലീഗിൽ ഭിന്നത- കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി നേതാക്കൾ

മലപ്പുറം: ഇപി ജയരാജൻ വിവാദത്തിൽ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നത. ഇപി ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാൽ, ഇതിനെ തള്ളി കെഎം ഷാജിയും കെപിഎ...

സ്‌ത്രീ സുരക്ഷ ലക്ഷ്യം; സൈക്കിളിൽ ഭാരത പര്യടനവുമായി ആശാ മാളവിക

തിരുവനന്തപുരം: ഇന്ത്യയിൽ ഉടനീളം സ്‌ത്രീകൾക്ക് നിർഭയം സഞ്ചരിക്കാമെന്ന് ലോകത്തെ അറിയിക്കാനുള്ള ഉദ്യമത്തിലാണ് മധ്യപ്രദേശുകാരിയായ ആശാ മാളവിക. സ്‌ത്രീ സുരക്ഷയും ശാക്‌തീകരണവും ലക്ഷ്യമാക്കി സൈക്കിളിൽ ഭാരത പര്യടനത്തിന് ഇറങ്ങിയ ആശാ മാളവികയാണ് ഇപ്പോൾ ലോകശ്രദ്ധ...

കോവിഡ് വ്യാപന ആശങ്ക; ഇന്ന് രാജ്യവ്യാപക മോക്ക്ഡ്രിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപന ആശങ്ക നിലനിൽക്കെ ഇന്ന് രാജ്യവ്യാപക മോക്ക്ഡ്രിൽ നടത്തും. ഓക്‌സിജൻ പ്ളാന്റ്, വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്. അതത് സംസ്‌ഥാനങ്ങളിലെ...

പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്‌ച ഇന്ന്; ബഫർസോണും കെ റെയിലും ചർച്ച

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്‌ച ഇന്ന്. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരക്കാണ് കൂടിക്കാഴ്‌ച. ബഫർസോൺ, സിൽവർ ലൈൻ, വിവിധ പദ്ധതികൾക്കുള്ള വായ്‌പാ പരിധി ഉയർത്തൽ എന്നിവ...

പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശേഷി സിപിഎമ്മിനുണ്ട്; ജയരാജൻ വിഷയം പാർട്ടി നോക്കും-കാനം രാജേന്ദ്രൻ

കോട്ടയം: ഇപി ജയരാജനെതിരായ ആരോപണം സിപിഐഎം ചർച്ച ചെയ്‌ത്‌ പരിഹരിക്കട്ടെയെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശേഷിയുള്ള, പ്രായപൂർത്തിയായ പാർട്ടിയാണ് സിപിഎം എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മാദ്ധ്യമ...
- Advertisement -