സംസ്‌ഥാനത്ത് വിഐപി സുരക്ഷക്ക് പ്രത്യേക തസ്‌തിക; ജയദേവ് ഐപിഎസിന് ചുമതല
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിഐപി സുരക്ഷയ്‌ക്കായി പ്രത്യേക തസ്‌തിക രൂപീകരിച്ചു. എഐജി തസ്‌തികയ്‌ക്ക് തുല്യമായ എക്‌സ് കേഡർ തസ്‌തികയാണ് സൃഷ്‌ടിച്ചത്. പോലീസ് ആസ്‌ഥാനത്തെ ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെയാണ് വിഐപി സുരക്ഷയ്‌ക്കുള്ള...
കേരള സാങ്കേതിക സർവകലാശാല വിസി നിയമനം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാജ്ഭവൻ
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിസി സ്‌ഥാനത്തേക്കുള്ള നിയമനത്തിൽ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. വിസി സ്‌ഥാനത്തേക്കുള്ള നിയമനത്തിൽ സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെടിയു ചട്ടത്തിന് വിരുദ്ധമാണെന്ന് രാജ്ഭവന് നിയമോപദേശം...
ചലച്ചിത്ര നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. കൊച്ചിയിലെ രാജഗിരി സ്വകാര്യ ആശുപത്രിയിൽ പത്ത് മണിയോടെ ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം....
ചാരവൃത്തി; മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ന്യൂഡെൽഹി: ആംആദ്‌മി പാർട്ടി നേതാവും ഡെൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 'ഫീഡ്ബാക്ക് യൂണിറ്റ്' വഴി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ ചാരവൃത്തി നടത്തിയെന്ന ആരോപണത്തിലാണ്...
ലളിത സുന്ദരമീ വിടവാങ്ങൽ; കരിയർ അവസാനിപ്പിച്ച് സാനിയ മിർസ
ദുബായ്: ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ ഒരു വിടവാങ്ങൽ. കായികലോകം ഒട്ടും പ്രതീക്ഷിക്കാത്ത യാത്രയയപ്പാണ് ഇന്ത്യൻ ടെന്നിസ് ഇതിഹാസ താരമായ സാനിയ മിർസക്ക് നൽകേണ്ടി വന്നത്. വിരമിക്കൽ ചാമ്പ്യൻഷിപ്പായ ദുബായ് മാസ്‌റ്റേഴ്‌സ് ഓപ്പൺ ടെന്നിസിന്റെ...
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തെറ്റായി നടപടികൾ നേരിട്ടവരുടെ വിശദാംശങ്ങൾ പ്രത്യേക പട്ടികയായി സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം...
ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെതിരെ കൂടുതൽ നടപടികൾ; വിസ റദ്ദാക്കും
കണ്ണൂർ: ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യനെതിരെ കൂടുതൽ നടപടികൾ ഇന്ന് ഉണ്ടായേക്കാം. ബിജു കുര്യന്റെ വിസ റദ്ദാക്കി എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാൻ...
ബിബിസി ഡോക്യുമെന്ററി; ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താൻ ശ്രമമെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കേയാണ് മോദിക്കെതിരായ ഡോക്യുമെന്ററി...








































