Tue, Nov 10, 2026
28 C
Dubai

‘ദി കേരള സ്‌റ്റോറി’ക്ക് സ്‌റ്റേയില്ല; ഹരജിക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി

തിരുവനന്തപുരം: 'ദി കേരള സ്‌റ്റോറി' സിനിമയുടെ പ്രദർശനം സ്‌റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കേരളാ ഹൈക്കോടതി. സിനിമയുടെ പ്രദർശനം സ്‌റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി തളളി. വിവാദ പരാമർശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ...

നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ അറസ്‌റ്റിൽ

മലപ്പുറം: നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ വനംവകുപ്പിന്റെ അറസ്‌റ്റിൽ. മലപ്പുറം സ്വദേശികളായ അബുൽ സലീം (43), രാജേഷ് ചോലക്കൽ (36), തൃശൂർ സ്വദേശി സന്ദീപ് (34) എന്നിവരാണ് പിടിയിലായത്. നാടൻ തോക്ക്...

ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണം; പങ്കാളിയും ആത്‌മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: അന്തരിച്ച ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷുവും ആത്‌മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ ആദ്യ ട്രാൻസ്‌മാൻ ബോഡി ബിൽഡറായ പ്രവീണ്‍...

മണിപ്പൂരിൽ സംഘര്‍ഷാവസ്‌ഥ തുടരുന്നു; എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെച്ചു

ഇംഫാല്‍: മണിപ്പൂരിൽ നിലനിൽക്കുന്ന സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തിവച്ചു. മെതായി സമുദായത്തെ പട്ടിക വര്‍ഗ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരെയാണ് മണിപ്പൂരിൽ ആക്രമണങ്ങൾ ഉണ്ടായത്. മണിപ്പൂര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് ഈസ്‌റ്റ്...

കെഎസ്ആർടിസി ബസിൽ യുവതിയെ ആക്രമിച്ച് യുവാവ് ആത്‌മഹത്യക്ക് ശ്രമിച്ചു

തിരൂരങ്ങാടി: മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നീട് ഇയാൾ സ്വയം കഴുത്തറുത്തു ആത്‌മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട്...

മണപ്പുറം ഫിനാൻസിന്റെ 143 കോടി രൂപ ഇഡി മരവിപ്പിച്ചു

കൊച്ചി: തൃശൂർ ആസ്‌ഥാനമായ മണപ്പുറം ഫിനാൻസിന്റെ ആസ്‌തി വകകൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപം, ഓഹരികൾ എന്നിവയാണ് മരവിപ്പിച്ചത്. സാമ്പത്തിക ഇടപാട് രേഖകളും ഇഡി പിടിച്ചെടുത്തു. തൃശൂരിൽ മണപ്പുറം...

വന്ദേഭാരത്; യാത്രാ സമയവും വേഗതയും കൃത്യമായി പാലിക്കുന്നുണ്ട്- ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: വന്ദേഭാരത് സമയക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദക്ഷിണ റെയിൽവേ. വന്ദേഭാരത് യാത്രാ സമയക്രമവും വേഗതയും പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ വ്യക്‌തമാക്കി. ട്രെയിൻ തിരുവനന്തപുരത്തു നിന്നും കാസർഗോഡ് നിന്നും പുറപ്പെടുന്നതും എത്തുന്നതും കൃത്യ...

മുഖ്യമന്ത്രിയും സംഘവും വിദേശത്തേക്ക്; അമേരിക്കയും ക്യൂബയും സന്ദർശിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർ അടങ്ങുന്ന സംഘവും വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നു. അമേരിക്കയും ക്യൂബയുമാണ് സന്ദർശന പട്ടികയിലുള്ള സ്‌ഥലങ്ങൾ. ജൂൺ എട്ട് മുതൽ 18 വരെയാണ് സന്ദർശനം. സംഘത്തിൽ സ്‌പീക്കറും ധനമന്ത്രിയും...
- Advertisement -