Wed, Aug 26, 2026
36 C
Dubai

13 സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാർ; കോഷിയാരിക്ക് പകരം രമേശ് ബയ്‌സ്

ന്യൂഡെൽഹി: 13 സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുള്ള ഉത്തരവിറക്കി രാഷ്‌ട്രപതി ദ്രൗപതി മുർമു. മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചതിന് പിന്നാലെ, സംസ്‌ഥാനത്തിന്റെ പുതിയ ഗവർണറായി ജാർഖണ്ഡ് ഗവർണറായിരുന്ന...

കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര; സംഘം തിരിച്ചെത്തി- സ്‌പോൺസർ ടൂർ അല്ലെന്ന് മാനേജർ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കളക്‌ടറുടെ അന്വേഷണം അന്തിമഘട്ടത്തിൽ. താലൂക്ക് ഓഫീസിലെ ഹാജർ രേഖകളും എഡിഎം പരിശോധിച്ചു. ജീവനക്കാരുടെ അനധികൃത...

കുതിരവട്ടം മാനസിക കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ഇന്ന് പുലർച്ചെ 12.15ന് കേന്ദ്രത്തിൽ നിന്ന് പുറത്തുചാടിയ ബീഹാർ സ്വദേശിനിയായ പൂനം ദേവിയെയാണ് ഇന്ന് രാവിലെ 8.45ഓടെ പിടികൂടിയത്. മലപ്പുറം...

മുഖ്യമന്ത്രിക്ക് കരിങ്കൊടി പ്രതിഷേധം; വനിതാ നേതാവിന് നേരെ പോലീസ് അതിക്രമം

കൊച്ചി: ഇന്ധന സെസ് വർധനവിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു വനിതാ നേതാവിന് നേരെ പുരുഷ പോലീസിന്റെ അതിക്രമം. കെഎസ്‍യു എറണാകുളം ജില്ലാ സെക്രട്ടറി മിവ ജോളിയാണ് പോലീസ് അതിക്രമത്തിന്...

‘എല്ലാം മാദ്ധ്യമ സൃഷ്‌ടി’; തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: റിസോർട്ട് വിഷയത്തിൽ തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിവാദം ഉണ്ടാക്കിയത് മാദ്ധ്യമങ്ങൾ ആണെന്നും, വേറെ ആരും തനിക്കെതിരെ വിവാദ പരാമർശം നടത്തിയിട്ടില്ലെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത്...

ത്രിപുരയിൽ വികസനം കൊണ്ടുവന്നത് ബിജെപി സർക്കാർ; പ്രധാനമന്ത്രി

ന്യൂഡെൽഹി: ത്രിപുര ഭരിച്ച മുൻകാല സർക്കാരുകളെ പരസ്യമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകളായി കോൺഗ്രസിന്റെയും കമ്മ്യൂണിസ്‌റ്റുകാരുടെയും ഭരണം ത്രിപുരയുടെ വികസനത്തിന് തടസമായി നിന്നെന്നും ബിജെപി സർക്കാരാണ് സംസ്‌ഥാനത്ത്‌ വികസനം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി...

സ്വകാര്യ ബസുകളുടെ മൽസരയോട്ടം; യോഗം വിളിച്ചു മന്ത്രി- പരിശോധന കർശനമാക്കും

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മൽസരയോട്ടം നിയന്ത്രിക്കാനായി സർക്കാർ ഇടപെടൽ. സംഭവത്തിൽ ഗതാഗതമന്ത്രി യോഗം വിളിച്ചു. ചൊവ്വാഴ്‌ച രാവിലെ പത്തരയ്‌ക്ക് കൊച്ചിയിലാണ് യോഗം ചേരുക. ഗതാഗതവകുപ്പ് ഉദ്യോഗസ്‌ഥരും പോലീസ് ഉദ്യോഗസ്‌ഥരും ബസ് ഉടമകളും...

‘റിസോർട്ട് വിവാദം മാദ്ധ്യമ സൃഷ്‌ടി’; ഇപിക്കെതിരെ അന്വേഷണമില്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ പാർട്ടി അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദങ്ങൾ മാദ്ധ്യമ സൃഷ്‌ടിയാണ്. സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല....
- Advertisement -