Wed, Aug 26, 2026
42 C
Dubai

നിർമാണം പൊട്ടിയൊലിക്കുന്ന കക്കൂസിനരികെ; ഉപയോഗിക്കുന്നത് നിരോധിത നിറം- ഒടുവിൽ കേസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബോംബൈ മിഠായി (പഞ്ഞി മിഠായി) നിർമാണ കേന്ദ്രം കണ്ടെത്തി. കരുനാഗപ്പള്ളിയിലെ പുതിയകാവിൽ പ്രവർത്തിച്ചിരുന്ന നിർമാണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. സംഭവത്തിൽ കെട്ടിട ഉടമക്കും ഇരുപതോളം തൊഴിലാളികൾക്കും...

ഡെൽഹി മദ്യനയ അഴിമതിക്കേസ്; തെലങ്കാന ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചി ബാബു അറസ്‌റ്റിൽ

ഹൈദരാബാദ്: ഡെൽഹി സർക്കാരിന്റെ മദ്യലൈസൻസ് അഴിമതിക്കേസിൽ തെലങ്കാനയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചി ബാബു അറസ്‌റ്റിൽ. ഡെൽഹിയിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമാണ് സിബിഐ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ബുച്ചിയെ ഇന്ന് കോടതിയിൽ ഹാജരാക്കും....

ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി; മരിച്ചവരുടെ എണ്ണം 7,900 കടന്നു

ഇസ്‌താംബൂൾ: ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി. തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 7,900 കടന്നു. തുർക്കിയിൽ 5900 പേരും സിറിയയിൽ 1900 പേരും...

ഇന്ധന സെസ് കുറയ്‌ക്കുമോ? അന്തിമ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ ഇന്ധന സെസിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്ന പശ്‌ചാത്തലത്തിൽ, സെസ് കുറയ്‌ക്കുമോ എന്നതിൽ അന്തിമ തീരുമാനം ഇന്നറിയാം. ഇന്ധന സെസ് കൂട്ടുമോ കുറയ്‌ക്കുമോ എന്നത് സംബന്ധിച്ച് ധനമന്ത്രി കെഎൻ...

‘സ്‌കൂൾ ആരോഗ്യ പരിപാടി’; കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ, 'സ്‌കൂൾ ആരോഗ്യ പരിപാടി' ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യ വികസനത്തിനായാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിദ്യാഭ്യാസ വകുപ്പ്,...

സംസ്‌ഥാനത്ത്‌ വെള്ളക്കരം വർധിപ്പിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോറിറ്റി പുറത്തിറക്കി. ഗാർഹിക ഉപഭോക്‌താക്കൾക്ക് മിനിമം 50 മുതൽ 550 വരെ വില കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05...

കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ

തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധികൾ മറികടന്ന് കേരളത്തിലെ ടൂറിസം മേഖലകൾ വീണ്ടും സജീവമായി. ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനത്തിൽ കേരളം കഴിഞ്ഞ വർഷം സർവകലാശാല റെക്കോർഡിൽ എത്തിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ്...

ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി

ന്യൂഡെൽഹി: വിക്‌ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. മദ്രാസ് ഹൈക്കോടതിയിൽ രാവിലെ പത്തരക്ക് നടന്ന ചടങ്ങിലാണ് വിക്‌ടോറിയ ഗൗരി ജഡ്‌ജിയായി ചുമതലയേറ്റത്. അതേസമയം, ബിജെപിയുടെ മഹിളാ മോർച്ച ജനറൽ...
- Advertisement -