രാജസ്‌ഥാനിലും മധ്യപ്രദേശിലുമായി മൂന്ന് വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു; ആളപായമില്ല
ന്യൂഡെൽഹി: രാജസ്‌ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് വ്യോമസേനാ വിമാനങ്ങൾ തകർന്നു വീണു. ആളപായമില്ല. രാജസ്‌ഥാനിലെ ഭരത്പൂരിൽ ഒരു വിമാനവും, മധ്യപ്രദേശിലെ മൊറേനയ്‌ക്ക് സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകർന്നു വീണത്. മധ്യപ്രദേശിലെ മൊറേനയിൽ...
കൊല്ലത്ത് പോലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടി; വടിവാൾ വീശി ആക്രമികൾ
കൊച്ചി: കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സർക്കാർ ഗസ്‌റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊല്ലം കുണ്ടറ കരിക്കുഴിയിൽ വെച്ചാണ്...
സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 9 പൈസ വർധനവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് ഒമ്പത് പൈസ തോതിലാണ് നിരക്ക് വർധിപ്പിച്ചത്. നാല് മാസത്തേക്കാണ് വർധനവ്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നൽകേണ്ടി...
ജിയോ 5ജി സേവനങ്ങൾ ഇന്ന് മുതൽ കൂടുതൽ സംസ്‌ഥാനങ്ങളിലേക്ക്
മുംബൈ: വടക്കു-കിഴക്കൻ സർക്കിളിലെ ആറ് സംസ്‌ഥാനങ്ങൾ ഇനിമുതൽ 5ജി യുഗത്തിലേക്ക്. 5ജി സേവനങ്ങൾ കൂടുതൽ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ. ഇന്ന് മുതൽ ആറ് സംസ്‌ഥാനങ്ങളിലെ ഏഴ് നഗരങ്ങളിൽ ജിയോ ഉപഭോക്‌താക്കൾക്ക്...
ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും; ആരോപണം നിഷേധിച്ച് കശ്‌മീർ പോലീസ്
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപ്പോരയിലെ നമ്പാൽ മേഖലയിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് യാത്ര ആരംഭിക്കുക. തുടർച്ചയായി ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന...
ലഖിംപൂര്‍ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്ര ജയിൽ മോചിതനായി
ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പടെ 9 പേരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജയിൽ മോചിതനായി. 279 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആശിഷ്...
രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ചാണ് കേന്ദ്ര സർക്കാർ രാഷ്‌ട്രീയം കളിക്കുന്നത്; കെ സുധാകരൻ
തിരുവനന്തപുരം: കശ്‌മീരിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിൻവലിച്ചതിന് പിന്നിൽ ബിജെപിയുടെ ഗൂഢനീക്കമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ചാണ് ബിജെപിയും കേന്ദ്ര സർക്കാരും രാഷ്‌ട്രീയം...
‘ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കണം’; സർക്കാർ ഇടപെടൽ വേണ്ട- സുപ്രീം കോടതി
ന്യൂഡെൽഹി: ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടു കൊടുക്കണമെന്ന് സുപ്രീം കോടതി. ആന്ധ്രാപ്രദേശിലെ ആഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതിന് എതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സർക്കാർ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം...








































