ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടി പിൻവലിക്കണം; വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. വെള്ളക്കരം വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമെന്നും, ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കെ...
സംസ്‌ഥാനത്തെ ഭക്ഷ്യവിഷബാധ; റിപ്പോർട് തേടി ഹൈക്കോടതി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളിൽ ഹൈക്കോടതി വീണ്ടും ഇടപെടുന്നു. ഭക്ഷ്യവിഷബാധ സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്‌റ്റിസ് റിപ്പോർട് തേടി. കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നും രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട് നൽകാനുമാണ് നിർദ്ദേശം....
രഞ്‌ജിത്ത് വധക്കേസ്; വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന ഹരജി തള്ളി ഹൈക്കോടതി
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിന്റെ വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാവേലിക്കര കോടതിയിൽ വിചാരണ നടത്തണമെന്നാണ് ഉത്തരവ്. പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ജസ്‌റ്റിസ്...
ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ്; തീയതികൾ പ്രഖ്യാപിച്ചു
ന്യൂഡെൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്‌ഥാനങ്ങളിലെ നിയമസഭാ തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് സംസ്‌ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച്...
യുക്രൈനിൽ ഹെലികോപ്‌ടർ തകർന്ന് ആഭ്യന്തര മന്ത്രി ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിന് സമീപം ഹെലികോപ്‌ടർ തകർന്നു വീണ് ആഭ്യന്തര മന്ത്രി ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു. കീവിലെ ഒരു നഴ്‌സറി സ്‌കൂളിന് സമീപമാണ് ഹെലികോപ്‌ടർ തകർന്നു വീണത്. തകർന്ന് വീണ...
പോപുലര്‍ ഫ്രണ്ട് ഹർത്താൽ; ജപ്‌തി നടപടികൾ ഉടൻ പൂർത്തിയാക്കണം- സർക്കാരിന് അന്ത്യശാസനം
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സ്വത്ത് വകകള്‍ കണ്ടു കെട്ടണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്‌ച സംഭവിച്ച സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസന. അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്‌തി നടപടികൾ ഉടൻ...
പോപുലര്‍ ഫ്രണ്ട്; കൊല്ലത്ത് ഇന്നും റെയ്‌ഡ്, ഹർത്താൽ കേസ് ഇന്ന് കോടതി പരിഗണിക്കും
കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് കേസ് സംബന്ധിച്ച് കൊല്ലത്ത് ഇന്നും എന്‍ഐഎ റെയ്‌ഡ്. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിലായിരുന്നു അതിരാവിലെ പരിശോധന നടന്നത്. ഇയാളുടെ ഡയറിയും തിരിച്ചറിയല്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്‌ഥര്‍...
‘ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം അനുവദിക്കില്ല’; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്‌മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്‌തമാക്കിയത്. സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ്...








































