Sat, Jul 11, 2026
34.2 C
Dubai

ഉച്ചക്ക് 1 മണിമുതൽ വാട്‌സാപ്പ് ലഭ്യമല്ല; അധികൃതരുടെ പ്രതികരണത്തിൽ അവ്യക്‌തത

ന്യൂഡെൽഹി: ഇന്ത്യൻ സമയം ഉച്ചക്ക് 12.57 മുതൽ വാട്‌സാപ്പ് തകരാറിലാണ്. സാങ്കേതിക തകരാർ എപ്പോൾ പരിഹരിക്കുമെന്നതിന് കൃത്യമായ മറുപടി അധികൃതർ നൽകിയിട്ടില്ല. വാട്‌സാപ്പ് മണി, വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉൾപ്പടെയുള്ള എല്ലാ സർവീസും പ്രവർത്തന...

നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കു; ഹൈക്കോടതി

കൊച്ചി: വിസിമാർക്ക് എന്താണ് പറയാനുള്ളതെന്ന് ഗവർണർ കേൾക്കാനും വിശദീകരണം കേൾക്കാതെ കടുത്ത നടപടി പാടില്ലെന്നും നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കൂ എന്നും ഹൈക്കോടതി. പ്രത്യേക സിറ്റിങ്ങിൽ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ് ഹരജി...

ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ച കാര്‍; ചവേർസ്‌ഫോടന സംശയം ബലപ്പെടുന്നു

കോയമ്പത്തൂർ: ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ച കാര്‍ ചവേർ സ്‌ഫോടനത്തിനായി തയാറാക്കിയതാണെന്നും സ്ഫോടനത്തിൽ മരിച്ച ഉക്കടം ജിഎം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിങ് ബിരുദധാരി  ജമേഷ മുബീന്‍ എന്ന 25കാരൻ ചാവേറാണെന്നും സംശയിക്കാവുന്ന സൂചനകൾ പുറത്തുവരുന്നു. മുബിന്റെ ഉക്കടത്തെ...

ഗവർണറുടെ രാജിയാവശ്യം തള്ളി വിസിമാർ; ഹൈകോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്

കൊച്ചി: സർവകലാശാല വിസിമാർ രാജിവെക്കണമെന്ന ഗവർണറുടെ ഉത്തരവ് വിസിമാർ തള്ളി. കേരളത്തിലുള്ള 9 സർവകലാശാല വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30നകം രാജിവെക്കണമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ്‌ഖാന്റെ ഉത്തരവ്. ചരിത്രത്തിലെ തന്നെ അസാധാരണമായ ഗവർണറുടെ...

ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടൽ ഇന്ത്യക്കാരുടെ കടമ;’ അയോധ്യയില്‍ നരേന്ദ്രമോദി

ലക്‌നൗ: 'നിഷാദ്രാജ് പാര്‍ക്ക് ശ്രിംഗ്വേര്‍പൂര്‍ ധാമില്‍ 51 അടി ഉയരമുള്ള ശ്രീരാമന്റെയും നിഷാദ്രാജിന്റെയും പ്രതിമ നിര്‍മിക്കുമെന്നും ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടരുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും കടമയാണെന്നും ദീപാവലി ആഘോഷത്തിന് അയോധ്യയിലെ ദീപോൽസവത്തില്‍ ആദ്യമായി...

പാകിസ്‌ഥാനെ തളച്ച് ഇന്ത്യൻ വിജയം; വിരാട് കോലി വിജയശിൽപി

മെൽബൺ: ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ അവസാന പന്തിൽ വിജയം പിടിച്ചെടുത്തു ടീം ഇന്ത്യ.160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് ജയിച്ചു കയറിയത്. 82 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട്...

ബ്രിട്ടിഷ് കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ ഒറ്റ ദൗത്യത്തിൽ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ബ്രിട്ടിഷ് ഇന്റർനെറ്റ് സേവനദാതാക്കളായ 'വൺ വെബ്' കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ ഒറ്റ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച്‌ ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ ആദ്യ വാണിജ്യ വിക്ഷേപണം...

ബലാൽസംഗ കേസ്: പാർട്ടിയുടെ സസ്‌പെൻഷൻ അംഗീകരിക്കുന്നു; എൽദോസ് കുന്നപ്പിള്ളി

തിരുവനന്തപുരം: തന്നെ സസ്പെൻഡ് ചെയ്‌ത പാർട്ടി നടപടി അം​ഗീകരിക്കുകയാണെന്നും, ഈ കേസിൽ നിരപരാധിയാണെന്ന് ഉറച്ച ബോധ്യമുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി. ഇക്കാര്യം പാർട്ടിയോട് വ്യക്‌തമാക്കിയിട്ടുണ്ട്. എന്നെ വളർത്തി വലുതാക്കിയ പാർട്ടി പറയുന്നത് അം​ഗീകരിക്കും. കെപിസിസി...
- Advertisement -