Wed, Sep 9, 2026
42 C
Dubai

യുക്രൈനിൽ ശക്‌തമായ വ്യോമാക്രമണം നടത്തി റഷ്യ; രണ്ടുമരണം

കീവ്: യുക്രൈനിലെ വിവിധ പ്രദേശങ്ങളിൽ ശക്‌തമായ വ്യോമാക്രമണം നടത്തി റഷ്യ. രണ്ടുമരണം റിപ്പോർട് ചെയ്‌തു. സാപൊറീഷ്യ, ബാർകീവ് മേഖലകളിലാണ് മരണം റിപ്പോർട് ചെയ്‌തത്. 14ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ബുധനാഴ്‌ച രാത്രി ആരംഭിച്ച...

‘ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റം വരുത്തിയതിനാൽ’; ഗതാഗത കമ്മീഷണറുടെ റിപ്പോർട്

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിൽ മനംനൊന്ത് മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മീഷണർ പ്രാഥമിക റിപ്പോർട് സർക്കാരിന് കൈമാറി. ഷൗക്കത്ത് വാഹനത്തിൽ രൂപമാറ്റം വരുത്തി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി...

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ? സ്‌ഥിരീകരണം ഇല്ലെന്ന് കേരള പോലീസ്

തിരുവനന്തപുരം: 42 വർഷമായി കേരള പോലീസിനെ വട്ടംചുറ്റിക്കുന്ന സുകുമാരക്കുറുപ്പ് ബ്രൂണെയിൽ മറ്റൊരു പേരിൽ താമസിക്കുന്നുവെന്ന അഭ്യൂഹങ്ങളുടെ പശ്‌ചാത്തലത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അതേസമയം, കുറുപ്പ് ജീവനോടെയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് സ്‌ഥിരീകരണം ഇല്ലെന്നും...

ഫിറ്റ്നസ് അനുവദിച്ചില്ല; ഓട്ടോ ഡ്രൈവർ ജീവനൊടുക്കി, എംവിഡിക്കെതിരെ ഗുരുതര ആരോപണം

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് ജീവനൊടുക്കിയത്. മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റ് പങ്കുവെച്ചതിന്...

ഇടുക്കിയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പൂപ്പാറ തലക്കുളം എസ്‌റ്റേറ്റിലാണ് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയപ്പോൾ...

നേപ്പാൾ മിന്നൽപ്രളയം; 53 മലയാളികൾ കുടുങ്ങിയതായി നോർക്ക

തിരുവനന്തപുരം: നേപ്പാളിലുണ്ടായ ശക്‌തമായ മിന്നൽപ്രളയത്തിൽപ്പെട്ട് 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്സ്. ഇവരുമായി നേരിട്ട് ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തൽ. ഇവർ നോർക്കയുമായും മുഖ്യമന്ത്രിയുടെ...

കൂത്താട്ടുകുളത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹ സംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ കൂത്താട്ടുകുളത്തെ...

‘ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരിക്കാം’; സുകുമാരക്കുറുപ്പ് കേസ് അവസാനിപ്പിക്കാൻ നീക്കം

തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. സുകുമാരക്കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലേക്കാണ് കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം എത്തിയത്. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച്...
- Advertisement -