Mon, Jul 13, 2026
34.3 C
Dubai

ജൽ ജീവൻ മിഷന്റെ കുഴിയിൽ വീണ് സ്‌കൂട്ടർ രണ്ടായി, യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്

പന്തീരാങ്കാവ്: ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം രണ്ടായി പിളർന്നു. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയറോഡിലെ കുഴിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം...

എസ്‌എസ്‌എൽവി വിക്ഷേപിച്ചു; ചരിത്രനേട്ടത്തിൽ ഐഎസ്‌ആർഒ

ചെന്നൈ: സ്‌മോൾ സാറ്റലൈറ്റ് വെഹിക്കിൾ (എസ്‌എസ്‌എൽവി) വിക്ഷേപിച്ചു. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിന് ഐഎസ്‌ആർഒ രൂപകൽപന ചെയ്‌ത എസ്‌എസ്‌എൽവി ഞായറാഴ്‌ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ്...

മൂന്നാർ കുണ്ടള എസ്‌റ്റേറ്റിൽ വീണ്ടും ഉരുൾപൊട്ടൽ; രണ്ടുവീടുകൾ മണ്ണിനടിയിൽ

തൊടുപുഴ: കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ മൂന്നാറിലെ കുണ്ടള എസ്‌റ്റേറ്റിൽ ഇന്ന് പുലർച്ചെ വീണ്ടും ഉരുൾപൊട്ടി. രണ്ടുവീടുകൾ മണ്ണിനടിയിലായി. എസ്‌റ്റേറ്റിലെ എല്ലാവരെയും ഇന്നലെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി....

ഇടുക്കി ഡാം തുറന്നു; ആശങ്ക വേണ്ടെന്ന് മന്ത്രി, പെരിയാറിൽ ജലനിരപ്പ് ഉയരില്ല

തൊടുപുഴ: ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ഡാം തുറന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നത് പോലെ രാവിലെ പത്ത് മണിയോടെ തുറന്നത്. ഈ...

യുഎപിഎ തടവുകാരൻ ഇബ്രാഹിമിന്റെ ജാമ്യം; ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡെൽഹി: മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ആറ് വർഷമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്ന മേപ്പാടി സ്വദേശി എൻകെ ഇബ്രാഹിമിന് ജാമ്യം അനുവദിച്ചതിന് എതിരായ എൻഐഎ നൽകിയ ഹരജിയാണ് ജസ്‌റ്റിസുമാരായ അജയ് രസ്‌തോഗി,...

ശൂന്യവേതനാവധി അഞ്ച് വർഷം മാത്രം; വിജ്‌ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സേവന കാലയളവിൽ എടുക്കാൻ കഴിയുന്ന ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽ നിന്ന് അഞ്ച് വർഷമാക്കി ചുരുക്കി ചട്ടങ്ങൾ ഭേദഗതി ചെയ്‌തു. ഇത് സംബന്ധിച്ച ഉത്തരവ് 2020ൽ ഇറങ്ങിയെങ്കിലും...

നാല് വയസുകാരിയെ കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞുകൊന്നു; അമ്മ അറസ്‌റ്റിൽ

ബെംഗളൂരു: നാല് വയസുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ. ദന്തഡോക്‌ടറായ സുഷമ ഭരദ്വാജാണ് പിടിയിലായത്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് സുഷമയെ പോലീസ്...

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് തുടങ്ങി ; ധൻകർ, മാർഗരറ്റ് ആൽവ നേർക്കുനേർ

ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്. ജഗ്‌ദീപ്‌ ധൻകർ (എൻഡിഎ), മാർഗരറ്റ് ആൽവ (പ്രതിപക്ഷം) എന്നിവരാണ് മൽസര രംഗത്തുള്ളത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാരാണ് വോട്ട് ചെയ്യുന്നത്. ഇരുസഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ ഭരണപക്ഷമായ...
- Advertisement -