തലശേരിയിലെ കുട്ടിയെ ഉപദ്രവിച്ച രണ്ടാമൻ കസ്‌റ്റഡിയിൽ; കുട്ടിയുടെ മൊഴിയെടുത്തു
കണ്ണൂർ: കാറിൽ ചാരിനിന്നതിന് ക്രൂരമായി മര്‍ദനമേറ്റ കുട്ടിയെ മറ്റൊരാളും കൂടി ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് ഈ രണ്ടാമനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിരുന്നു. മഹമൂദ് കുഞ്ഞി എന്ന ഇയാളെ പോലീസ് കണ്ടെത്തി...
മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി; കത്ത് വ്യാജമെന്ന് മേയർ
തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്‌തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്‌റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്തുമായി ബന്ധപ്പെട്ട് അന്വേഷണം...
മലപ്പുറത്ത് ഇലക്‌ട്രിക് വാഹനങ്ങൾക്ക് പേടിവേണ്ട: ഒട്ടനവധി ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിച്ചു
മലപ്പുറം: ജില്ലയിലെ ഇലക്‌ട്രിക് വാഹന ഉടമകൾക്ക് സന്തോഷവാർത്ത. കാറുകൾ ചാർജ് ചെയ്യാനായി വിവിധ ഭാഗങ്ങളിലായി 3 പുതിയ ചാർജിങ് സ്‌റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. മലപ്പുറം മുണ്ടുപറമ്പ് കെഎസ്ഇബി സബ്‌സ്‌റ്റേഷൻവളപ്പ്, തിരൂർ താഴേപ്പാലം, വൈദ്യുതിഭവൻ പരിസരം,...
സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താം; അവസരം രണ്ടുദിവസം മാത്രം
ജിദ്ദ: വിവിധ കാരണങ്ങളാൽ സൗദിയിൽ കുടുങ്ങിയവർക്കു നാട്ടിലേക്കു പോകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇഖാമ പുതുക്കാത്തവർ മുതൽ സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്ക് വരെ ഈ സേവനം പ്രയോജനപ്പെടുത്താം.
കേസിൽ പെട്ടും മറ്റും നാട്ടിൽ...
നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നഴ്‌സിംഗ് സീറ്റുകളും പോസ്‌റ്റ് ബേസിക് നഴ്‌സിംഗ് സീറ്റുകളും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനം അവിടങ്ങളിൽ ഹെല്‍ത്ത്...
അമൃത്‌സറിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു; 2 പേർ കസ്‌റ്റഡിയിലെന്ന് സൂചന
അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ ശിവസേനാ നേതാവ് സുധീർ സുരി വെടിയേറ്റു മരിച്ചു. ആള്‍ക്കൂട്ടത്തില്‍ നിന്നെത്തിയ അക്രമി സുധീര്‍ സുരിക്ക് നേരെ അഞ്ച് തവണ വെടിയുതിര്‍ത്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഉച്ചയോടെ ഒരു ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധ...
ഇസുദാൻ ഗദ്‌വി ഗുജറാത്തിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി
അഹമ്മദാബാദ്: കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളെ അച്ചടിക്കണം, ഏകീകൃത സിവിൽകോഡ് നടപ്പാക്കണം, രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര ഒരുക്കും തുടങ്ങിയ തീവ്ര ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം ആം ആദ്‌മി അവരുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയുടെ...
കെഎം ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കില്ല; വിജിലൻസ് കോടതി
കോഴിക്കോട്: കെഎം ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിനെ തുടർന്ന് അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടാൻ നൽകിയ ഹരജി കോടതി തള്ളി.
മുസ്‌ലിം ലീഗ്...








































