Thu, Jul 16, 2026
32.6 C
Dubai

ഇപി ജയരാജന് ഇൻഡിഗോയുടെ യാത്രാവിലക്ക്; പ്രതിഷേധാർഹമെന്ന് സിപിഎം

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനക്കമ്പനിയുടെ നടപടി പ്രതിഷേധാർഹമെന്ന് സിപിഎം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചയാളാണ് ജയരാജൻ. വസ്‌തുതകൾ പൂർണമായും പരിശോധിക്കാതെ...

‘ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക് പ്രവേശനമില്ല’; പാകിസ്‌ഥാനിലെ ഗോത്രജില്ലയിൽ വിലക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനൈൽ ബജോർ ഗോത്രവർഗ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക് വിലക്ക്. ഗോത്രമുഖ്യരുടെ സമിതിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസത്തിനുള്ളിൽ ഇക്കാര്യം സർക്കാർ പ്രഖ്യാപിച്ചില്ലെങ്കിൽ ഗോത്രമുഖ്യർ താനെന്ന ഈ തീരുമാനം നടപ്പാക്കുമെന്നും...

പ്രവാചക നിന്ദ; അറസ്‌റ്റിൽ സ്‌റ്റേ ആവശ്യപ്പെട്ട് നുപൂർ ശർമ വീണ്ടും സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത ഒൻപത് കേസുകളിൽ അറസ്‌റ്റ് ഉണ്ടാവുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് മുൻ ബിജെപി വക്‌താവ്‌ നുപൂർ ശർമ സുപ്രീം കോടതിയെ സമീപിച്ചു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ നുപൂർ ശർമയുടെ...

വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവം: കേന്ദ്രത്തെ പ്രതിഷേധം അറിയിക്കും; മന്ത്രി ബിന്ദു

തിരുവനന്തപുരം: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും...

നിക്ഷേപത്തുകയുടെ മൂന്നിരട്ടി വാഗ്‌ദാനം; ക്രിപ്‌റ്റോ തട്ടിപ്പിൽ ഒരാൾ കൂടി അറസ്‌റ്റിൽ

കൊച്ചി: ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ ഒരാളെ കൂടി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. മൂവാറ്റുപുഴ സ്വദേശി വിനോദാണ് പോലീസ് പിടിയിലായത്. ക്രിപ്‌റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ മാസങ്ങൾക്കുള്ളിൽ നിക്ഷേപത്തുകയുടെ മൂന്നിരട്ടി തിരിച്ച് കിട്ടുമെന്ന് വിശ്വസിപ്പിച്ച്...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; എട്ട് എംപിമാർ വിട്ടുനിന്നു, വോട്ടെടുപ്പ് പൂർത്തിയായി

ന്യൂഡെൽഹി: രാജ്യത്ത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിങ് അവസാനിക്കുമ്പോൾ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പടെയുള്ള എട്ട് പേരാണ് വോട്ട് ചെയ്യാൻ എത്താതിരുന്നത്. വോട്ടെടുപ്പ്...

പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്‌റ്റ് ഷെയർ ചെയ്‌തു; പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിക്ക് ശുപാർശ

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ഷെയർ ചെയ്‌ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷൻ എഎസ്ഐ റംല ഇസ്‌മയിലിന് എതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാർശ...

മങ്കി പോക്‌സ് രോഗനിർണയം; സംസ്‌ഥാനത്തെ ലാബുകളിൽ സൗകര്യമൊരുക്കും

തിരുവനന്തപുരം: മങ്കി പോക്‌സ് രോഗ നിര്‍ണയത്തിനുള്ള സംവിധാനം സംസ്‌ഥാനത്തെ ലാബുകളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കഴിയുന്ന 28 സര്‍ക്കാര്‍ ലാബുകള്‍ സംസ്‌ഥാനത്തുണ്ട്. ആദ്യ...
- Advertisement -