പ്രതാപ് പോത്തന് വിട; സംസ്‌കാരം രാവിലെ പത്തിന് ചെന്നൈയിൽ
തിരുവനന്തപുരം: നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്‌ജലികൾ അർപ്പിച്ചു സിനിമാ ലോകം. പ്രതാപ് പോത്തന്റെ സംസ്‌കാരം രാവിലെ പത്ത് മണിക്ക് ചെന്നൈ ന്യൂ ആവഡിയിൽ നടക്കും. നടുക്കത്തോടെയാണ് ഇദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകവും...
ഇന്നും പരക്കെ മഴ; സംസ്‌ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നും, വടക്കൻ ജില്ലകളിൽ ആയിരിക്കും മഴ കനക്കാൻ സാധ്യതയെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത...
ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടർ തുറന്നേക്കും- ജാഗ്രത
ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നു. 134.90 അടിയായാണ് നിലവിൽ ജലനിരപ്പ് ഉയർന്നത്. മഴ ശക്‌തമായി തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തിയാൽ സ്‌പിൽവേ ഷട്ടർ തുറന്നേക്കും....
രോഗിയുടെ റൂട്ട് മാപ്പ് തയ്യാറായില്ല; വിമാനത്താവളങ്ങൾ അതിജാഗ്രതയിൽ, ആശങ്ക
തിരുവനന്തപുരം: മങ്കി പോക്‌സ് ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ വിമാനത്താവളങ്ങളിൽ അതിജാഗ്രത. എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡുകൾ സജ്‌ജമാക്കി വരികയാണ്. രോഗിയുടെ റൂട്ട് മാപ്പ് കൃത്യമായി തയ്യാറാക്കാൻ ആകാത്തതും സമ്പർക്കത്തിലുള്ള ചിലരെ കണ്ടെത്താനാകാത്തതും...
മങ്കി പോക്‌സ്; അഞ്ച് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കി പോക്‌സ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ച് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. യുഎഇയിൽ...
കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റ സംഭവം; കർശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: പാലക്കാട് ഒലവക്കോട് പാതിരിനഗറിൽ വൈദ്യുതി ലൈൻ തകരാര്‍ പരിഹരിക്കാൻ പോയ കെഎസ്ബിഇ ജീവിനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. പരിക്കേറ്റ ഒലവക്കോട്...
ഡിജിറ്റൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നിയമ നിർമാണം നടത്തും
ന്യൂഡെൽഹി: ഡിജിറ്റൽ മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമ നിർമാണവുമായി കേന്ദ്രം. 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്‌ടിന് പകരമായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിയമം വരുന്നതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍...
സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച സംഭവം; മുൻകൂർ ജാമ്യം തേടി പ്രതികൾ
തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ പെണ്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ പ്രതിയാക്കപ്പെട്ട മൂന്ന് പേർ മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ മൊട്ടമൂട്...








































