മഴ ഇന്നും തുടർന്നേക്കും; 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...
നിർണായക കോൺഗ്രസ് നേതൃയോഗം ഇന്ന് ഡെൽഹിയിൽ ചേരും
ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡെൽഹിയിൽ നടക്കും. സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷൻമാര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കും. സംഘടനാ തിരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലമെന്റ്...
പാക് മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ; പ്രതികരിച്ച് ഹമീദ് അൻസാരി
ന്യൂഡെൽഹി: താൻ ഉപരാഷ്‌ട്രപതിയായിരിക്കെ പാകിസ്‌ഥാൻ മാദ്ധ്യമ പ്രവർത്തകനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന ബിജെപി ആരോപണത്തിന് എതിരെ ഹമീദ് അൻസാരി. മാദ്ധ്യമങ്ങളിലൂടെയും ബിജെപിയുടെ ഔദ്യോഗിക വക്‌താവ് മുഖേനയും തനിക്കെതിരെ വ്യക്‌തിപരമായ വ്യാജ ആരോപണങ്ങൾ പടച്ചുവിട്ടിരിക്കുകയാണെന്ന് അൻസാരി...
സ്‌പിരിറ്റ് വില കൂടി, വിദേശമദ്യ വില കൂട്ടേണ്ടിവരും; മന്ത്രി എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടിവരുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. സ്‌പിരിറ്റിന്റെ വില വന്‍ തോതില്‍ കൂടിയിരിക്കുകയാണെന്നും അതിനാൽ വില കൂട്ടാതെ മറ്റു വഴികളില്ലെന്നും മന്ത്രി പറഞ്ഞു. മദ്യത്തിന്റെ വില...
പിങ്ക് പോലീസ് അപമാനിച്ച സംഭവം; നഷ്‌ട പരിഹാരത്തിന് സർക്കാർ ഉത്തരവ്
തിരുവനന്തപുരം: മൊബൈൽ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് എട്ട് വയസുകാരിയെ നടുറോഡിൽ പരസ്യമായി പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ അധിക്ഷേപിച്ച സംഭവത്തിൽ നഷ്‌ടപരിഹാരത്തിന് ഉത്തരവിട്ട് സർക്കാർ. കോടതി നിർദ്ദേശിച്ച ഒന്നര ലക്ഷം രൂപയും കോടതി ചെലവായ...
75 ദിവസത്തെ പ്രത്യേക യജ്‌ഞം; എല്ലാവർക്കും സൗജന്യ കോവിഡ് ബൂസ്‌റ്റർ ഡോസ്
ന്യൂഡെൽഹി: വെള്ളിയാഴ്‌ച മുതൽ അടുത്ത 75 ദിവസം പ്രായപൂർത്തിയായ എല്ലാ പൗരൻമാർക്കും കോവിഡ് വൈറസ് വാക്‌സിന്റെ സൗജന്യ ബൂസ്‌റ്റർ ഡോസുകൾ നൽകുമെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക വാക്‌സിനേഷൻ യജ്‌ഞത്തിലൂടെ സർക്കാർ കേന്ദ്രങ്ങൾ വഴി...
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണന് ഉപാധികളോടെ ജാമ്യം
പാലക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും ഉപാധിയിൽ...
മരുന്ന് പ്രതിസന്ധിയെന്ന പ്രചാരണം അടിസ്‌ഥാന രഹിതം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മരുന്ന് പ്രതിസന്ധി എന്ന പ്രചരണം അടിസ്‌ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്‌തു. മരുന്ന് ലഭ്യത...








































