Fri, Jul 17, 2026
31.5 C
Dubai

മത്തിക്ഷാമം രൂക്ഷം; സംസ്‌ഥാനത്ത് മത്തിക്ക് വില ഉയരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് മലയാളികളുടെ പ്രിയ മൽസ്യവിഭവമായ മത്തിക്ക് ക്ഷാമം. കടലിലെ ലഭ്യതകുറവിനൊപ്പം ട്രോളിംഗ് കൂടി എത്തിയതോടെയാണ് മത്തിക്ഷാമം രൂക്ഷമായത്. നിലവിൽ കടലിൽ ഇറങ്ങുന്ന ചുരുക്കം ചില വള്ളങ്ങളിൽ മാത്രമാണ് മത്തി കിട്ടുന്നത്. എന്നാൽ ഇതിന്റെ...

പ്രക്ഷോഭം ശക്‌തമായി; ഗോതബയ രാജപക്‌സെ മാലിദ്വീപിലേക്ക് കടന്നു

കൊളംബോ: ശ്രീലങ്കയിലെ പ്രക്ഷോഭത്തിനിടെ പ്രസിഡണ്ട് ഗോതബയ രജപക്‌സെ രാജ്യം വിട്ടു. രാജപക്‌സെ നിലവില്‍ മാലിദ്വീപില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്‌ഥരും ഒപ്പമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രാജപക്‌സെയെ മാലിദ്വീപ് സര്‍ക്കാര്‍...

കനത്ത മഴ തുടരുന്നു; ഗുജറാത്തിൽ മഴക്കെടുതിയിൽ മരണം 68 ആയി

അഹമ്മദാബാദ്: ഗുജറാത്തിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 6 പേർ കൂടി ഗുജറാത്തിൽ മരിച്ചു. ഇതോടെ കഴിഞ്ഞ ജൂൺ മുതൽ മഴക്കെടുതികളെ തുടർന്ന് ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം 68 ആയി...

തൃശൂർ ബാറിലെ കൊലപാതകം; ഏഴംഗ കൊട്ടേഷൻ സംഘം അറസ്‌റ്റിൽ

തൃശൂര്‍: തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്‌റ്റിലായി. കാട്ടൂര്‍ സ്വദേശികളായ അജ്‌മല്‍, അതുല്‍, യാസിം, അമിത്, ധനേഷ്, വിഷ്‌ണു, അമല്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനവും...

അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ദമ്പതികളും മകനും മരിച്ചു

പത്തനംതിട്ട: ജില്ലയിലെ അടൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികളും മകനും മരിച്ചു. മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി(66), ഭാര്യ ശോഭ(63), മകൻ നിഖിൽ രാജ്(32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.20ഓടെയാണ് അപകടം...

വനംവകുപ്പിലെ ബോട്ട് വാങ്ങൽ അഴിമതി; കേസെടുക്കാൻ ഉത്തരവിട്ട് വിജിലൻസ് കോടതി

തിരുവനന്തപുരം: കൊല്ലം തെൻമല ശെന്തുരുണി വന്യജീവി സാങ്കേതത്തിൽ 15 സീറ്റ്‌ ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകൾ ഉണ്ടാക്കി 30 ലക്ഷത്തിൽ അധികം രൂപയുടെ ക്രമക്കേട് നടത്തിയതില്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ അന്വേഷണം. അഴിമതി നടത്തിയ...

24 മണിക്കൂറിൽ രാജ്യത്ത് 16,906 കോവിഡ് ബാധിതർ; 45 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന. 16,906 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 15,447...

അടിസ്‌ഥാന സൗകര്യമില്ല; അട്ടപ്പാടിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് 2 കിലോമീറ്റർ

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് രണ്ട് കിലോമീറ്റര്‍ ദൂരം. അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന്‍ കുട്ടിക്കാണ് ദുരവസ്‌ഥയുണ്ടായത്. അയ്യപ്പന്‍-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരി കഴിഞ്ഞ...
- Advertisement -