Mon, Aug 31, 2026
40 C
Dubai

മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ല് തകർത്ത് യൂത്ത് കോൺഗ്രസ്; വൻ സുരക്ഷാ വീഴ്‌ച

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്‌ളോക്ക് ഭാരവാഹി സോണി പനന്താനത്തിന് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം തൃക്കാക്കര...

കറിപൗഡറുകളിലെ മായം; പരിശോധന കർശനമാക്കിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍...

പഞ്ചായത്തിന്റെ റൂട്ടിൽ, പറയുന്ന സമയത്ത്; ‘ഗ്രാമവണ്ടി’ ഓടിത്തുടങ്ങി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് സ്‌പോണ്‍സര്‍ ചെയ്‌ത ഗ്രാമവണ്ടിയുടെ സംസ്‌ഥാനതല ഉൽഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി...

കോഴിക്കോട് ഗർഭിണിയായ 19കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

എലത്തൂർ: കോഴിക്കോട് ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു....

പ്രവീൺ വധക്കേസ്; കാസർഗോഡ് കേന്ദ്രീകരിച്ചും അന്വേഷണം, കൂടുതൽ അറസ്‌റ്റുണ്ടാകും

ബെംഗളൂരു: കർണ്ണാടക ബെള്ളാരെയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നട്ടാരുവിന്റെ കൊലപാതകത്തിൽ കൂടുതൽ പേരുടെ അറസ്‌റ്റ്‌ ഇന്നുണ്ടായേക്കും. കൊലപാതക സംഘത്തെ സഹായിച്ച ബെള്ളാരെ സ്വദേശി ഷഫീഖ്, സവണൂരു സ്വദേശി സാക്കിർ എന്നിവരാണ് കേസിൽ ഇതുവരെ...

‘ആവശ്യമെങ്കിൽ യോഗി മാതൃക സ്വീകരിക്കും’; മുന്നറിയിപ്പ് നൽകി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: വീണ്ടും വിവാദ പ്രസ്‌താവനയുമായി കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ. സംസ്‌ഥാനത്ത് ആവശ്യമെങ്കിൽ യോഗി ആദിത്യനാഥ്‌ മാതൃക സ്വീകരിക്കുമെന്നാണ് ബസവരാജ്‌ ബൊമ്മ അറിയിച്ചിരിക്കുന്നത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനെ തുടർന്ന് കടുത്ത...

ഐഎൻഎസ്‌ വിക്രാന്ത് നാവികസേനക്ക് കൈമാറി; അഭിമാന നിമിഷം

കൊച്ചി: രാജ്യത്തെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവിക സേനയ്‌ക്ക് കൈമാറി. കൊച്ചിന്‍ ഷിപ്പ്‌യാഡ് സിഎംഡി മധു എസ് നായരില്‍നിന്ന് ഇന്ത്യന്‍ നാവിക സേനക്ക് വേണ്ടി വിക്രാന്ത്...

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, തിരുവനന്തപുരം...
- Advertisement -