Mon, Aug 31, 2026
40 C
Dubai

അഴിമതി കേസ്; പാർഥ ചാറ്റർജി മന്ത്രിസഭയിൽ നിന്ന് പുറത്ത്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മന്ത്രി പാർഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തതിന് പിന്നാലെയാണ് നടപടി. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മന്ത്രിയെ...

ചട്ടങ്ങൾ ലംഘിച്ച് പ്രതിഷേധം; പാർലമെന്റിൽ മൂന്ന് എംപിമാർക്ക് കൂടി സസ്‌പെൻഷൻ

ന്യൂഡെൽഹി∙ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസപ്പെടുത്തുകയും പ്‌ളക്കാർഡുകൾ ഉയർത്തുകയും സഭാ ചട്ടങ്ങൾ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്‌ത മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി രാജ്യസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. ആം ആദ്‌മി...

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; കർണാടക യുവമോർച്ചയിൽ കൂട്ടരാജി

ബെംഗളൂരു: കര്‍ണാടകയില്‍ ബെല്ലാരെയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദക്ഷണി കന്നഡ യുവമോര്‍ച്ചയില്‍ കൂട്ടരാജി. തുംകുരു, കോപ്പാല്‍ ജില്ലയിലെ പ്രവര്‍ത്തകരാണ് രാജിക്കത്ത് നല്‍കിയത്. ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ റദ്ദാക്കി....

മാപ്പ് പറയില്ല; പാർലമെന്റ് വളപ്പിൽ രാപ്പകൽ സമരം തുടർന്ന് എംപിമാർ

ന്യൂഡെൽഹി: മാപ്പു പറഞ്ഞാല്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹളാദ് ജോഷിയുടെ ഉപാധി തള്ളി പ്രതിപക്ഷം. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ രാപകല്‍ സമരം രണ്ടാം ദിവസത്തേക്ക് കടന്നു. വിലക്കയറ്റവും ജിഎസ്‌ടി നിരക്ക്...

കണ്ണമ്പ്ര സഹകരണ ബാങ്കിലും വൻ തട്ടിപ്പ്; അഞ്ചേ മുക്കാൽ കോടിയുടെ ക്രമക്കേട്

പാലക്കാട്: സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ അഞ്ചേ മുക്കാല്‍ കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്. സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് പണം തിരിച്ചടയ്‌ക്കണമെന്നാണ് സഹകരണ...

യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; പ്രതിഷേധം കനക്കുന്നു

ബെംഗളൂരു: കർണാടക ബെല്ലാരെയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധം. ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലയിലെ കൂടുതല്‍ യുവമോര്‍ച്ചക്കാര്‍ ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി നല്‍കി. കര്‍ണാടക മുഖ്യമന്ത്രിയുടെ ഇന്നത്തെ...

തമിഴ്‌നാട്ടിൽ കണ്ടെത്തിയത് കിരണിന്റെ മൃതദേഹം; സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്‌ഥിരീകിരിച്ചു. ഡിഎന്‍എ ഫലത്തിലാണ് മൃതദേഹം സ്‌ഥിരീകരിച്ചത്. പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചു. ജൂലൈ 13ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത്...

മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വധഭീഷണി; കേസില്ല

തിരുവനന്തപുരം: കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസ് എടുക്കാത്തത് വാട്സാപ് വഴിയുള്ള ഭീഷണി ആയതിനാലാണെന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. ഭീഷണി സംബന്ധിച്ച് ലഭിച്ച പരാതി പരിശോധിച്ചപ്പോൾ...
- Advertisement -