Wed, Jul 22, 2026
35.1 C
Dubai

രാജി ധാർമികത മുൻനിർത്തി; വ്യക്‌തിപരമായ തീരുമാനമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: ധാർമികത മുൻനിർത്തിയാണ് രാജി വെച്ചതെന്നും സ്വമേധയായാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നും സജി ചെറിയാൻ. ഭരണഘടനയെ കുറിച്ചുള്ള പരാമർശങ്ങൾ വലിയ വിവാദമായതോടെ മന്ത്രിസ്‌ഥാനം രാജിവച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഭരണഘടനയെ വളരെ...

ഉടുമ്പഞ്ചോലയിലെ മോഷ്‌ടാവിന്റെ മരണം കൊലപാതകമെന്ന് സ്‌ഥിരീകരണം

ഇടുക്കി: ഉടുമ്പഞ്ചോലയിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫാണ് മരിച്ചത്. ജോസഫിന്റെ മരണം കൊലപതകമാണെന്ന് പോസ്‌റ്റുമോർട്ടത്തിൽ സ്‌ഥിരീകരിച്ചു....

കോവിഡ് ബൂസ്‌റ്റർ ഡോസിന്റെ ഇടവേള കുറച്ചു

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള 9 മാസത്തിൽ നിന്ന് 6 മാസമായി കേന്ദ്ര സർക്കാർ കുറച്ചു. വാക്‌സിനേഷൻ സംബന്ധിച്ച സർക്കാരിന്റെ ഉപദേശക സമിതി - പ്രതിരോധ...

വിവാദങ്ങളിൽ നട്ടംതിരിഞ്ഞ് രാജി; മന്ത്രിസ്‌ഥാനം ഒഴിഞ്ഞ് സജി ചെറിയാൻ പുറത്തേക്ക്

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെ കുറിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമായിരിക്കെ മന്ത്രിസ്‌ഥാനം രാജിവെച്ച് സജി ചെറിയാൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോടാണ് രാജിവിവരം മന്ത്രി അറിയിച്ചത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സിപിഎം...

വിവാദ പരാമർശം; മഹുവ മൊയ്‌ത്രയെ പിന്തുണച്ച് ശശി തരൂരും

കൊൽക്കത്ത: കാളീദേവിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ പിന്തുണച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. 'വിദ്വേഷം നിറഞ്ഞ, കെട്ടിച്ചമച്ച വിവാദങ്ങൾ എനിക്ക് അപരിചിതമല്ല,...

കേന്ദ്രമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി രാജിവെച്ചു

ന്യൂഡെൽഹി: ബിജെപിയുടെ പ്രമുഖ ന്യൂനപക്ഷ മുഖമായ മുഖ്‌താർ അബ്ബാസ് നഖ്‌വി ഇന്ന് വൈകുന്നേരം ന്യൂനപക്ഷകാര്യ മന്ത്രി സ്‌ഥാനം രാജിവച്ചു. അദ്ദേഹം രാജ്യത്തിനും ജനങ്ങൾക്കും നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ...

കനത്ത മഴ തുടരുന്നു; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി

തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. എന്നാൽ, മുൻകൂട്ടി നിശ്‌ചയിച്ച...

കാളീ ദേവിയെ കുറിച്ചുള്ള പരാമർശം; മഹുവ മൊയ്‌ത്രക്ക് എതിരെ കേസ്

ന്യൂഡെൽഹി: കാളീ ദേവിയെ കുറിച്ചുള്ള പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രക്ക് എതിരെ മധ്യപ്രദേശിൽ കേസ്. കാളീ ദേവിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിലൂടെ മത വികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ചാണ് മഹുവ മൊയ്‌ത്രക്ക് എതിരെ...
- Advertisement -