പ്രശസ്ത ചലച്ചിത്ര താരം പ്രതാപ് പോത്തൻ അന്തരിച്ചു
തിരുവനന്തപുരം: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലുള്ള ഫ്ളാറ്റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥാകൃത്ത്,...
താരപ്രതിഫലം കുറയ്ക്കണം; ആവർത്തിച്ച് ഫിലിം ചേംബർ, ഒടിടിയും ചർച്ചയാകും
കൊച്ചി: കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്ച കൊച്ചിയിൽ നടക്കും. പ്രതിഫലവും ഒടിടിയും ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. അമ്മ, മാക്ട, ഫെഫ്ക,...
തൃശൂരിൽ അതിശക്തമായ കാറ്റ്; മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസം
തൃശൂർ: ജില്ലയിലെ വിവിധയിടങ്ങളിൽ അതിശക്തമായ കാറ്റ് വീശി. പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയത്. രാവിലെ ആറരയോടെയാണ് സംഭവം. ഇതേ തുടർന്ന് ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ഒരു...
അഫ്ഗാനിൽ മതപണ്ഡിതനെ വെടിവെച്ച് കൊന്നു; ഐഎസ് എന്ന് സംശയം
കാബൂള്: അഫ്ഗാനിസ്താനില് ഇസ്ലാമിക പണ്ഡിതന് കൊല്ലപ്പെട്ടു. മുതിര്ന്ന സലഫി പണ്ഡിതന് ഷെയ്ഖ് സര്ദാര് വാലി സാഖിബാണ് അജ്ഞാതരുടെ ആക്രമണത്തില് മരിച്ചത്. അക്രമി സംഘം ഷെയ്ഖ് സര്ദാറിനെതിരെ വെടിയുതിര്ക്കുകയായിരുന്നു. ഐഎസ്ഐഎസിന്റെ നിതാന്ത വിമര്ശകനായിരുന്നു ഷെയ്ഖ്...
രാഹുൽ ഗാന്ധിയുടെ ഭാരതയാത്ര നേരത്തെയാകും; കേരളത്തിൽ 19 ദിവസം
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ ഒക്ടോബർ രണ്ടിന് തുടങ്ങാനിരിക്കുന്ന 'ഐക്യഭാരത യാത്ര' നേരത്തേയാക്കും. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ നടത്താനാണ് ആലോചന. മോദി സർക്കാരും ബിജെപിയും ജനാധിപത്യത്തിനും...
വളപട്ടണം ഐഎസ് കേസ്; കുറ്റക്കാർക്കുള്ള ശിക്ഷാ വിധി ഇന്ന്
കണ്ണൂർ: വളപട്ടണം ഐഎസ് കേസിൽ കുറ്റക്കാർക്കുള്ള ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതി അബ്ദുൾ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവർക്കുള്ള...
കെകെ രമയ്ക്കെതിരെ അധിക്ഷേപം; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കെകെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ എംഎം മണിക്ക് എതിരെ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. രമ വിധവ ആയത് വിധി കൊണ്ടാണെന്നും സിപിഎമ്മിന് പങ്കില്ലെന്നുമായിരുന്നു മണിയുടെ വിവാദ പരാമർശം. എംഎം...
പ്രായപൂർത്തി ആയവർക്ക് സൗജന്യ ബൂസ്റ്റർ ഡോസ്; വിതരണം ഇന്ന് മുതൽ
ന്യൂഡെൽഹി: 18 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് വിതരണം ഇന്ന് മുതൽ നടക്കും. ഇന്ന് മുതൽ അടുത്ത 75 ദിവസത്തേക്കാണ് സൗജന്യ വിതരണം നടത്തുക. വാക്സിനേഷൻ അമൃത് മഹോൽസവ്...








































