Sat, Nov 14, 2026
27 C
Dubai

നീറ്റ് യുജി പരീക്ഷ മാറ്റിവെക്കില്ല; 15 വിദ്യാർഥികളുടെ ഹരജി ഹൈക്കോടതി തള്ളി

ന്യൂഡെൽഹി: നീറ്റ് യുജി പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി വിമർശനത്തോടെ തള്ളി. 15 വിദ്യാർഥികൾക്ക് മാത്രമാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമുള്ളത്. ഇത്തരം ഹരജികൾ നിരുൽസാഹപ്പെടുത്തേണ്ടത് ആണെന്നും ഡെൽഹി ഹൈക്കോടതി വ്യക്‌തമാക്കി. വിവിധ...

കനത്ത മഴ; മൂഴിയാര്‍ ഡാം തുറന്നേക്കും

പത്തനംതിട്ട: മൂഴിയാര്‍ അണകെട്ടിന്റെ ഷട്ടറുകൾ തുറന്നേക്കും. വൃഷ്‌ടി പ്രദേശത്ത് ശക്‌തമായ മഴ പെയ്‌തതിനാൽ പത്തനംതിട്ട മൂഴിയാര്‍ അണകെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ...

‘പുതിയ ഇന്ത്യക്ക് പുതിയ നിഘണ്ടു’; പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പുതിയ പട്ടികയ്‌ക്കെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടി എംപിമാരുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിഘണ്ടുവിൽ വാക്കുകളുടെ അർഥം വിവരിക്കുന്നതിനെ അനുകരിച്ച്, 'അണ്‍പാര്‍ലമെന്ററി' എന്ന പദത്തിന്...

ബഫർ സോൺ; കേരളം സുപ്രീം കോടതിയിലേക്ക്, കേന്ദ്രം അനുകൂലമെന്നും എകെ ശശീന്ദ്രൻ

ന്യൂഡെൽഹി: ബഫർ സോൺ വിഷയത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സംസ്‌ഥാനങ്ങൾക്ക് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം അനുകൂലിച്ചുവെന്നും അദ്ദേഹം...

പത്രം വായിക്കുന്നത് പോലും നിങ്ങൾക്ക് പ്രശ്‌നമാകുമല്ലോ; എൻഐഎക്കെതിരെ സുപ്രീം കോടതി

ന്യൂഡെൽഹി: ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. 'നിങ്ങളുടെ ഈ പോക്കുവെച്ച് ഒരാള്‍ പത്രം വായിക്കുന്നത് പോലും നിങ്ങള്‍ക്ക് പ്രശ്‌നമാകുമല്ലോ' എന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. യുഎപിഎ കേസില്‍ അറസ്‌റ്റിലായ ഒരാള്‍ക്ക്...

മഹാരാഷ്‌ട്രയിൽ പെ‌ട്രോളിനും ഡീസലിനും വില കുറച്ച് ഷിൻഡെ സർക്കാർ

മുംബൈ: മഹാരാഷ്‌ട്രയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് പുതിയതായി അധികാരമേറ്റ ഏക്‌നാഥ് ഷിൻഡെ സർക്കാർ. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. മുഖ്യമന്ത്രി ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും...

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 12ന് കോവിഡ് പോസിറ്റീവായ സ്‌റ്റാലിനെ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിനും കൂടുതൽ പരിശോധനക്കുമാണ് മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചതെന്ന് കാവേരി ആശുപത്രി പത്രക്കുറിപ്പിൽ...

അട്ടപ്പാടി ശിശുമരണം; സഭയിൽ തർക്കം, ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: അട്ടപ്പാടി മുരുഗള ഊരിൽ കുഞ്ഞ് മരിച്ച സംഭവത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കം. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ എംഎൽഎ ഷംസുദ്ദീൻ ആണ് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. 'ഉത്തരേന്ത്യയിൽ...
- Advertisement -