പ്രവാചക നിന്ദ; നുപൂർ ശർമയെ പിന്തുണച്ച 22കാരൻ അറസ്‌റ്റിൽ
മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ പ്രവാചകനിന്ദാ പരാമർശത്തിൽ നൂപുർ ശർമയെ പിന്തുണച്ച് പോസ്‌റ്റിട്ട 22കാരൻ അറസ്‌റ്റിൽ. മുകേഷ് ചവാൻ എന്നയാളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. നൂപുർ ശർമയെ പിന്തുണച്ചുകൊണ്ടുള്ള യുവാവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് ശ്രദ്ധയിൽ...
വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവരുടെ മക്കൾക്ക് സ്വത്തവകാശം; സുപ്രീം കോടതി
ന്യൂഡെൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച സ്‌ത്രീയെയും പുരുഷനെയും ഭാര്യാഭർത്താക്കൻമാരായി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇവരുടെ മക്കൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടെന്നും കോടതി വ്യക്‌തമാക്കി.
ഹിന്ദു സ്വത്തവകാശവുമായി ബന്ധപ്പെട്ട കേസിൽ 2009ലെ കേരള ഹൈക്കോടതി...
സംസ്‌ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് ശേഷം 3 മണിയോടെ പിആർഡി ചേംബറിൽ വച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. അതിന് ശേഷം http://keralaresults.nic.in , http://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വിദ്യാർഥികൾക്ക്...
നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ വീട്ടിലിരുന്ന് കണ്ടു; എതിർത്ത് ദിലീപ് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധനാ ഫലം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ബാലചന്ദ്ര കുമാർ ഹാജരാക്കിയ സംഭാഷണം റെക്കോർഡ് ചെയ്‌ത...
തൃക്കാക്കര എംഎൽഎയായി ഉമാ തോമസിന്റെ സത്യപ്രതിജ്‌ഞ ഇന്ന്
എറണാകുളം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ നിന്നും ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയ കോൺഗ്രസ് പ്രതിനിധി ഉമാ തോമസ് ഇന്ന് എംഎൽഎ ആയി സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് രാവിലെ 11 മണിയോടെ സ്‌പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്‌ഞ...
സംസ്‌ഥാനത്ത് ഇന്ന് മുതൽ കാലവർഷം കനക്കും; ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ഈ മാസം 18ആം തീയതി വരെ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്‌തമാകുന്നതിന്റേയും ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായാണ് കേരളത്തില്‍ ഇന്ന്...
ചോദ്യംചെയ്യൽ മൂന്നാം ദിവസം; രാഹുൽ ഇന്നും ഇഡിക്ക് മുന്നിൽ, പ്രതിഷേധം തുടരും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക്. തുടർച്ചയായ മൂന്നാം ദിനവും രാഹുൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിയോടെ ഇഡി ഓഫിസിൽ എത്തുമെന്നാണ്...
മദ്യപിച്ച് വഴക്കുണ്ടാക്കി, പൊരിവെയിലത്ത് കെട്ടിയിട്ട് പിതാവ്; മകൻ മരിച്ചു
ഭുവനേശ്വർ: സ്‌ഥിരമായി മദ്യപിച്ച് എത്തി വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്ന മകന് പിതാവ് നൽകിയ ശിക്ഷ കലാശിച്ചത് മരണത്തിൽ. മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് പൊരിവെയിലത്ത് കെട്ടിയിട്ടതാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്....






































