Tue, Jul 28, 2026
35.3 C
Dubai

ചോദ്യംചെയ്യൽ മൂന്നാം ദിവസം; രാഹുൽ ഇന്നും ഇഡിക്ക് മുന്നിൽ, പ്രതിഷേധം തുടരും

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക്. തുടർച്ചയായ മൂന്നാം ദിനവും രാഹുൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിയോടെ ഇഡി ഓഫിസിൽ എത്തുമെന്നാണ്...

മദ്യപിച്ച് വഴക്കുണ്ടാക്കി, പൊരിവെയിലത്ത് കെട്ടിയിട്ട് പിതാവ്; മകൻ മരിച്ചു

ഭുവനേശ്വർ: സ്‌ഥിരമായി മദ്യപിച്ച് എത്തി വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്ന മകന് പിതാവ് നൽകിയ ശിക്ഷ കലാശിച്ചത് മരണത്തിൽ. മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് പ്‌ളാസ്‌റ്റിക്‌ കവറിൽ പൊതിഞ്ഞ് പൊരിവെയിലത്ത് കെട്ടിയിട്ടതാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്....

വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്‌റ്റഡിയിൽ

പാലക്കാട്: കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്‌റ്റഡിയിൽ. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന പാലക്കാട് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഷാജഹാനെ സൗത്ത് പോലീസാണ് കസ്‌റ്റഡിയിൽ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ കക്ഷികളുടെ യോഗം നാളെ നടക്കും

ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ സജീവമായി. പ്രതിപക്ഷ കക്ഷികളുടെ സംയുക്‌ത യോഗം ബുധനാഴ്‌ച നടക്കും. ഡെല്‍ഹിയിലെ കോണ്‍സ്‌റ്റിറ്റ്യുഷൻ ക്ളബിലാവും യോഗം നടക്കുക. യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് 22 പ്രതിപക്ഷ നേതാക്കള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും...

സിദ്ദു മൂസ്‌വാല വധം; ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയി അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രശസ്‌ത ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിൽ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയെ പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇതിന് പിന്നാലെ ബിഷ്‌ണോയിയെ പഞ്ചാബ് പോലീസ് ഡെൽഹി കോടതിയിൽ ഹാജരാക്കി. പഞ്ചാബ് പൊലീസ്...

ലിസ്‌റ്റിൽ പേരില്ല; ആദിത്യ താക്കറെയെ ഉദ്ധവിന്റെ കാറിൽ നിന്ന് ഇറക്കിവിട്ടു

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും പിതാവുമായ ഉദ്ധവ് താക്കറെയുടെ കാറിൽ നിന്ന് ഇറങ്ങാൻ ആദിത്യ താക്കറെയോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥർ. മുംബൈയിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ നിശ്‌ചയിച്ചിട്ടുള്ള വിഐപികളുടെ പട്ടികയിൽ...

വിമാനത്തിലെ പ്രതിഷേധം; അന്വേഷിക്കാൻ പ്രത്യേകസംഘം

തിരുവനന്തപുരം: ഇൻഡി​ഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവ‍‍ർത്തകർ പ്രതിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണ സംഘത്തിൻ്റെ ചുമതല. മുഖ്യമന്ത്രിയെ...

‘മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം’, പിണറായിയേയും കുടുംബത്തേയും അറിയാം; സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. തന്റെ പേരിൽ ഒരു പുതിയ കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തെന്ന് പറഞ്ഞ...
- Advertisement -