Wed, Jul 29, 2026
33.3 C
Dubai

പോലീസിന് നേരെ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലുണ്ടായ വ്യാപക ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെപിസിസി ഓഫിസ് സിപിഎം പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ചില യൂത്ത് കോൺഗ്രസ്...

ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയിൽ ഇന്നും വാദം തുടരും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജിയിൽ ഇന്നും വാദം തുടരും. വിചാരണക്കോടതിയിൽ ആണ് വാദം നടക്കുന്നത്. പ്രതിഭാഗത്തിന്റെ വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. കൂടാതെ ബാലചന്ദ്ര...

വിമാനത്തിനുള്ളിലെ പ്രതിഷേധം; വിശദാംശങ്ങൾ പരിശോധിക്കാൻ ഡിജിസിഎ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിലെ വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും. ഷെഡ്യൂൾ 6 പ്രകാരം ഉള്ള കുറ്റകൃത്യങ്ങൾ എന്തൊക്കെ എന്ന് കണ്ടെത്താൻ വിവരശേഖരണവും നടത്തും. സുരക്ഷാ...

രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിയോടെ ഇഡി ഓഫീസിൽ എത്താനാണ് രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്....

അനുമതി ഇല്ലാതെ പ്രകടനം; ടി സിദ്ദിഖിനെതിരെ കേസ്

കൽപ്പറ്റ: കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. കൽപ്പറ്റയിലെ യുഡിഎഫ് പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് കേസ്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനും ഗതാഗത തടസം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റ്...

സംസ്‌ഥാനത്ത് പരക്കെ അക്രമം; കരിദിനം ആചരിച്ച് കോൺഗ്രസ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ തലസ്‌ഥാനത്ത് വ്യാപക അക്രമം. കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു. വെള്ളയമ്പലത്തെ സിഐടിയുവിന്റെ ഓഫിസ് കോൺഗ്രസ് പ്രവർത്തകരും തിരിച്ച് ആക്രമിച്ചു. സിപിഎം-...

കറുത്ത മാസ്‌കിന് വിലക്ക്; നാല് ജില്ലാ എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ പൊതുജനങ്ങളിൽ നിന്നടക്കം കറുത്ത മാസ്‌ക് നീക്കം ചെയ്‌ത സംഭവത്തിൽ നാല് ജില്ലാ എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി അനിൽകാന്ത്‌. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നീ...

വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് കേസെടുത്ത് പോലീസ്. കണ്ണൂർ സ്വദേശികളായ ഫർദീൻ മജീദ്, നവീൻ കുമാർ, സുനീത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. വധശ്രമ കുറ്റത്തിന് പുറമേ...
- Advertisement -