ചിന്തൻ ശിവിരിനിടെ പീഡനം; പരാതി വ്യാജമെന്ന് വിവേക് നായര്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തൻ ശിവിരിനിടെ തനിക്ക് നേരെ ഉയര്ന്ന പീഡന പരാതി വ്യാജമെന്ന് ആരോപണ വിധേയനായ വിവേക് നായര്. പരാതിക്ക് പിന്നില് യൂത്ത് കോണ്ഗ്രസിലെ സഹപ്രവര്ത്തകരാണെന്ന് വിവേക് ആരോപിച്ചു. മറ്റൊരു നേതാവിനോട്...
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
പട്ന: ബിഹാറിലെ വീട്ടിൽ വീണ് പരിക്കേറ്റ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന് ചലനശേഷി നഷ്ടമായെന്നും പേശികൾ സ്തംഭിച്ചിരിക്കുകയാണെന്നും മകൻ തേജസ്വി യാദവ് വെളിപ്പെടുത്തി. കൂടാതെ...
ഡെൽഹിയിൽ പെൺകുട്ടിക്ക് കുത്തേറ്റു; അയൽവാസിയായ യുവാവിനായി തിരച്ചിൽ
ന്യൂഡെൽഹി: പന്ത്രണ്ടാം ക്ളാസുകാരിയായ പെൺകുട്ടിക്ക് കുത്തേറ്റു. ഡെൽഹി തിലക് നഗറിലാണ് സംഭവം. അയല്വാസിയായ 22കാരനാണ് പെണ്കുട്ടിയെ കുത്തി പരിക്കേല്പ്പിച്ചതെന്നും, ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഡെൽഹി പോലീസ് വ്യക്തമാക്കി.
പെൺകുട്ടിക്ക് നെഞ്ചിലും വയറ്റിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്....
കെ ഫോണിന് കേന്ദ്രത്തിന്റെ പ്രവർത്തനാനുമതി
ന്യൂഡെൽഹി: കേരള ഫൈബര് ഒപ്റ്റിക് നെറ്റ് വര്ക്ക് ലിമിറ്റഡിന് (കെ-ഫോണ്) അടിസ്ഥാന സൗകര്യ സേവനങ്ങള് നല്കുന്നതിനാവശ്യമായ ഇന്ഫ്രാസ്ട്രക്ച്ചർ പ്രൊവൈഡര് (ഐപി) കാറ്റഗറി 1 ലൈസന്സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്സ് വകുപ്പിന്റെ ഉത്തരവിറങ്ങി....
ആലപ്പുഴയിൽ നിയന്ത്രണം വിട്ട കാറിടിച്ചു; 7 വയസുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ജില്ലയിലെ പുറക്കാട് പുന്തലയില് നിയന്ത്രണം വിട്ട കാറിടിച്ച് 7 വയസുകാരി മരിച്ചു. കൂടാതെ രണ്ട് സ്ത്രീകൾ ഉൾപ്പടെ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറനാട് മാമൂട് ജലീലിന്റെ മകള് നസ്രിയ ആണ്...
എറണാകുളം മെഡിക്കല് കോളേജിനെ പ്രകീര്ത്തിച്ച് ബെല്ജിയം സംഘം
തിരുവനന്തപുരം: സര്ക്കാര് ഏജന്സിയായ ഒഡിഇപിസി വഴി ബെല്ജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി എത്തിയ ബെല്ജിയം സംഘം എറണാകുളം മെഡിക്കല് കോളേജിലെ ഐസിയു സംവിധാനത്തേയും ഡയാലിസിസ് സംവിധാനത്തേയും പ്രകീര്ത്തിച്ചു. രോഗീപരിചരണവും പ്രൊഫഷണലിസവും അഭിനന്ദനാര്ഹമാണെന്ന് സംഘം...
കക്കയം ഡാമിൽ റെഡ് അലർട്; ഷട്ടറുകൾ തുറന്നു- സംസ്ഥാനത്ത് 5 ദിവസം കൂടി കനത്ത...
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കക്കയം ഡാം തുറന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഡാമിന്റെ ഷട്ടർ മൂന്നടി ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കി വിടാൻ ആരംഭിച്ചത്. നിലവിൽ കക്കയം ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്....
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ബോറിസ് ജോൺസൺ
ലണ്ടൻ: കഴിഞ്ഞ ദിവസങ്ങളിലായി ബ്രിട്ടണിൽ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ബോറിസ് ജോൺസൺ. പുതിയ പ്രധാനമന്ത്രി സ്ഥാനമേല്ക്കുന്നത് വരെ ബോറിസ് ജോണ്സണ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. രാഷ്ട്രീയത്തിൽ ആരും അനിവാര്യരല്ലെന്ന...







































