Wed, Jul 29, 2026
35.1 C
Dubai

കോവിഡ് ഇന്ത്യ; 8,582 പുതിയ കേസുകൾ, 4 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 8,582 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 4,32,22,017 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.41...

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യത. മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. 24...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

പുൽവാമ: ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 3 ഭീകരരെ വധിച്ചു. പുൽവാമയിലെ ദർഭഗം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ദർഭഗം മേഖലയിൽ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ...

ഏഷ്യന്‍ കപ്പ്; ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, അഭിമാനമായി സഹല്‍

മുംബൈ: ഏഷ്യന്‍ കപ്പ് യോഗ്യതാ മൽസരത്തില്‍ തുടര്‍ച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്‌ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും മലയാളി താരം സഹല്‍ അബ്‌ദുല്‍...

15കാരന്‍ വിമാനത്തില്‍ പീഡനത്തിനിരയായി; ജീവനക്കാരനെതിരെ പോക്‌സോ കേസ്

കണ്ണൂർ: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ വെച്ച് 15കാരൻ പീഡിപ്പിക്കപ്പെട്ടതായാണ് പരാതി. കുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ പീഡിപ്പിച്ചെന്നാണ്...

യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച; മൂന്നംഗസംഘം പിടിയിൽ

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം കാറും സ്വർണമാലയും കവർന്ന സംഘം പിടിയിൽ. വെള്ളറട സ്വദേശി നന്ദു, വേങ്കോട് സ്വദേശി ഉദയൻ, നിലമാമൂട് സ്വദേശി അജിത്ത് എന്നിവരാണ് പിടിയിലായത്. കൃത്യത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ...

എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരി വിമല മേനോന്‍ (76) അന്തരിച്ചു. കേരള സംസ്‌ഥാന ബാലസാഹിത്യ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ എഴുത്തുകാരിയാണ് വിമലാ മേനോന്‍. സംസ്‌കാരം ഇന്ന് നടക്കും. 'അമ്മു കേട്ട ആനക്കഥകള്‍, മന്ദാകിനിയുടെ വാക്കുകള്‍,...

ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യുവമോർച്ച പ്രവർത്തകർ അറസ്‌റ്റിൽ

എറണാകുളം: ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊച്ചിയിൽ നിന്ന് തൃശൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രക്കിടെയാ ൻ താമസിക്കുന്ന തൃശൂരിലെ രാമനിലയം സർക്കാർ ഗസ്‌റ്റ്‌ ഹൗസിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ജലപീരങ്കി അടക്കമുള്ള...
- Advertisement -