മാസ്‌ക് നിർബന്ധം, രോഗികളുടെ വർധനവ് കോവിഡ് തരംഗമായി കാണാനാകില്ല; വിദഗ്‌ധ സമിതി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധനവ് നാലാം തരംഗത്തിന്റെ സൂചനയായി കാണാനാകില്ലെന്ന് സർക്കാർ വിദഗ്‌ധ സമിതി. വാക്‌സിനേഷൻ എടുത്തവർ കൂടുതലുള്ള പ്രദേശങ്ങളിൽ തരംഗം പ്രതീക്ഷിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ...
ആലപ്പുഴയിൽ ഹൗസ്‌ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ജില്ലയിലെ പള്ളാത്തുരുത്തി കന്നിട്ട ബോട്ടുജെട്ടിക്ക് സമീപം ഹൗസ്‌ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളാത്തുരുത്തി സ്വദേശി പ്രസന്നന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന...
എറണാകുളത്തും മുഖ്യമന്ത്രിക്ക് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി
കൊച്ചി: എറണാകുളം ജില്ലയിലും മുഖ്യമന്ത്രിക്ക് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. കോട്ടയത്തെ പരിപാടികളിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളത്തെ ഗസ്‌റ്റ് ഹൗസിൽ എത്തി. എറണാകുളത്തെ പ്രധാന ജങ്ഷനുകളിൽ പോലീസ് സുരക്ഷ...
ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകർന്നു വീണ് അപകടം; രണ്ടാമത്തെയാളെയും രക്ഷപ്പെടുത്തി
തിരുവനന്തപുരം: ജില്ലയിലെ പനവിളയിൽ നിർമാണത്തിലിരുന്ന ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകർന്നു വീണ് അപകടത്തിൽപ്പെട്ട രണ്ടാമത്തെ തൊഴിലാളിയെയും രക്ഷപ്പെടുത്തി. അസം സ്വദേശിയായ രാഹുൽ ബിശ്വാസ് എന്നയാളെയാണ് അപകടം നടന്ന് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ...
കാലവർഷം ഇനി ശക്‌തമായേക്കും; സംസ്‌ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനി കാലവർഷം ശക്‌തമാകുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 10 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
സിസ്‌റ്റര്‍ എല്‍സീനയുടെ പരാതി; മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്
മൈസൂരു: ലത്തീന്‍ സഭയുടെ ഭാഗമായ സെന്റ് റോസെല്ല മഠത്തിനെതിരായ സിസ്‌റ്റര്‍ എല്‍സീനയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കോണ്‍വെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. കന്യാസ്‌ത്രീയെ പ്രവേശിപ്പിച്ചിരുന്ന മൈസൂരു സെന്റ് മേരീസ് മാനസികാരോഗ്യ കേന്ദ്രത്തിലും പോലീസ്...
എന്തിനാണ് മുഖ്യമന്ത്രിയ്‌ക്ക് ഇത്രയധികം സുരക്ഷ ?; ചോദ്യവുമായി വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയും വലിയ സുരക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരും കല്ലെറിയില്ല. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുനീങ്ങിയ ആളല്ലേയെന്ന് വിഡി സതീശൻ...
ആലപ്പുഴയിൽ ഹൗസ്‌ബോട്ട് മുങ്ങി ഒരാളെ കാണാതായി; തിരച്ചിൽ ശക്‌തം
ആലപ്പുഴ: ജില്ലയിലെ പള്ളാത്തുരുത്തി കന്നിട്ട ബോട്ടുജെട്ടിക്ക് സമീപം ഹൗസ്‌ബോട്ട് മുങ്ങി ഒരാളെ കാണാതായി. കൈനകരി സ്വദേശിയെയാണ് കാണാതായതെന്നാണ് സംശയം. ഇന്ന് പുലർച്ചെ 4.30നാണ് നിർത്തിയിട്ടിരുന്ന ഹൗസ്ബോട്ട് മുങ്ങിയത്.
നിലവിൽ കാണാതായ ആൾക്ക് വേണ്ടി ആലപ്പുഴ...







































