Sat, Nov 14, 2026
29 C
Dubai

സ്വര്‍ണക്കടത്തിൽ സംസ്‌ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗൗരവമുള്ളത്; അനുരാഗ് സിംഗ് ഠാക്കൂര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അതീവ ഗൗരവകരമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ ഉന്നതരുണ്ടെന്ന് കരുതുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗുരുതരമാണ്. സ്വര്‍ണക്കടത്തിന് പിന്നിലാരെന്ന് അന്വേഷണ ഏജന്‍സികള്‍...

കസ്‌തൂരി രംഗൻ കരട് വിജ്‌ഞാപന കാലാവധി നീട്ടി

ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട്ടിന്റെ കരട് വിജ്‌ഞാപന കാലാവധി നീട്ടി. ഒരു വർഷത്തേക്കാണ് കരട് വിജ്‌ഞാപന കാലാവധി നീട്ടിയത്. അടുത്ത വർഷം ജൂലൈക്ക് ശേഷമാകും അന്തിമ വിജ്‌ഞാപനം ഇറങ്ങുക. ജൂൺ 30ന് കരട്...

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാം; ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയക്കാൻ ഹൈക്കോടതിയുടെ അനുമതി. പ്രോസിക്യൂഷന്‍ ഹരജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. നേരത്തെ വിചാരണ കോടതി ഈ...

തുർക്കിയിൽ സാമ്പത്തിക പ്രതിസന്ധി; വിലക്കയറ്റം രൂക്ഷമാവുന്നു

ഇസ്‌താംബുൾ: തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 78.6 ശതമാനമാണ് ജൂണ്‍ മാസത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ വിലക്കയറ്റത്തിന്റെ തോത്. മെയ് മാസത്തില്‍ ഇത് 73.5...

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിൽ ചിക്കൻ വിറ്റു; യുപിയിൽ ഒരാൾ അറസ്‌റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സംഭാലിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള പേപ്പറിൽ കോഴിയിറച്ചി വിറ്റ് മതവികാരം വ്രണപ്പെടുത്തുകയും പോലീസ് സംഘത്തെ ആക്രമിക്കുകയും ചെയ്‌ത സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. താലിബ് ഹുസൈൻ എന്നയാൾ ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിൽ...

ഷാജ് കിരൺ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകും

കൊച്ചി: ചോദ്യം ചെയ്യലിനായി ഷാജ് കിരൺ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറഡോക്‌ടറേറ്റിനു മുൻപിൽ ഹാജരാകും. കൊച്ചിയിലെ ഇഡി ഓഫിസിൽ 11 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി ഷാജ് കിരണിന് നോട്ടീസ് നൽകിയിരുന്നു. സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ...

മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്‌ടാവ്‌ മരിച്ച നിലയിൽ

ഇടുക്കി: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫ് ആണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറിലാണ് സംഭവം. ചെമ്മണ്ണാർ കൊന്നക്കാപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം...

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധിക്കുമോ? വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ചിന്റെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10.15ന് ജസ്‌റ്റിസ്‌ ബച്ചു കുര്യൻ തോമസാണ് വിധി...
- Advertisement -