പ്രളയത്തിൽ നശിച്ച ആലപ്പുഴയിലെ വീടുകൾക്ക് ഉടൻ നഷ്‌ടപരിഹാരം; മുഖ്യമന്ത്രി
ആലപ്പുഴ: 2018ലെ പ്രളയത്തിൽ വീടുകൾ നശിച്ച ആലപ്പുഴ ചേർത്തലയിലെ കുടുംബങ്ങൾക്ക് അടിയന്തിരമായി നഷ്‌ടപരിഹാരം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി...
കോവിഡ് ഉയരുന്നു: കർശന ജാഗ്രത വേണം, മാസ്‌ക് കർശനമാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാൽ തന്നെ ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും...
വില കുറഞ്ഞ മദ്യം കിട്ടാനില്ല; ജവാന്റെ ഉൽപ്പാദനം കൂട്ടുമെന്ന് എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: ജവാൻ ബ്രാൻഡിന്റെ ഉൽപ്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്താണ് നടപടിയെന്നും മന്ത്രി പറഞ്ഞു. സ്‌പിരിറ്റ് വില കൂടിയത് ഉൽപ്പാദനത്തെ ബാധിച്ചു....
നാഷണൽ ഹെറാൾഡ് കേസ്; ഇഡി നടപടിയിൽ 13ന് രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇഡി നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ഒരുങ്ങി കോൺഗ്രസ്. ജൂൺ 13ന് രാജ്യത്തെ മുഴുവൻ ഇഡി ഓഫിസുകൾക്ക് മുമ്പിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും. നാഷണൽ ഹെറാൾഡ്...
രോഗബാധ ഉയരുന്നു; സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത വർധിപ്പിക്കണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്തയക്കുകയും ചെയ്‌തു.
രാജ്യത്ത് നിലവിൽ പ്രതിദിനം കോവിഡ്...
തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച (ജൂൺ 13) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ലെന്ന...
വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങൾ മഹാപ്രളയത്തിലേക്ക്; മഴക്കെടുതി അതിരൂക്ഷം
ഗുവാഹത്തി: വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങൾ മഹാപ്രളയത്തിലേക്ക് നീങ്ങുന്നതായി സൂചന. മെയ് 14 മുതൽ തുടങ്ങിയ മഴയാണ് സംസ്‌ഥാനങ്ങളിൽ ഇപ്പോഴും തുടരുന്നത്. അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാവുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും...
സ്വപ്‌നയുടെയും സരിത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും, പിഎസ് സരിത്തും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന നടത്തിയ പുതിയ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന്...







































