Sat, Aug 1, 2026
34.6 C
Dubai

‘വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് പകുതി ഫീസ് മാത്രം’

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരൻമാർക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിനോദ...

ഭക്ഷ്യസുരക്ഷക്കായി സ്‌കൂൾ സന്ദർശനം; മന്ത്രിക്ക് നൽകിയ ആഹാരത്തിൽ തലമുടി കണ്ടെത്തി

തിരുവനന്തപുരം: ഉച്ചഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം കോട്ടൻ ഹിൽ സ്‌കൂൾ സന്ദർശിച്ച മന്ത്രിക്ക് നൽകിയ ചോറിൽ തലമുടി കണ്ടെത്തി. ഭക്ഷ്യമന്ത്രി ജിആർ അനിലാണ് സ്‌കൂൾ സന്ദർശനത്തിന് എത്തിയത്. സംസ്‌ഥാനത്തെ പല സ്‌കൂളുകളിലും പാചക...

കാവി മുണ്ടുടുത്തവരും ചന്ദനം തൊട്ടവരും സംഘപരിവാറാണോ? വിഡി സതീശന്‍

തിരുവനന്തപുരം: കോൺഗ്രസിന് മതേതരത്വ നിലപാടാണ് ഉള്ളതെന്നും മൃദുഹിന്ദുത്വ നിലപാടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഒരു പൗരന് ജനാധിപത്യം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അതിനെ ചോദ്യം ചെയ്യുന്ന ആളുകളില്‍...

ശക്‌തമായ മഴക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യത. ഇതേത്തുടർന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. സംസ്‌ഥാനത്ത് അടുത്ത...

ഹൈദരാബാദിൽ വീണ്ടും പീഡനം; ഇരകളായത് നാല് പെൺകുട്ടികൾ, ഞെട്ടൽ മാറാതെ ജനം

ഹൈദരാബാദ്: പതിനേഴ് വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഹൈദരാബാദ് നഗരത്തില്‍ വീണ്ടും പീഡനം. നാല് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. നഗരപരിധിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന്...

മഹാരാഷ്‌ട്രയിൽ സ്‌കൂളുകൾ ഈ മാസം 15ന് തുറക്കും

മഹാരാഷ്‌ട്ര: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഈ മാസം 15ന് തുറക്കും. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചാവും സ്‌കൂളുകൾ തുറക്കുക എന്ന് മന്ത്രി വർഷ ഗെയ്‌ക്‌വാദ്  അറിയിച്ചു. കുട്ടികൾക്ക് സ്‌കൂളിൽ മാസ്‌ക് നിർബന്ധമാണ്. കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി മഹാരാഷ്‌ട്രയിൽ...

പ്രവാചക നിന്ദ; നൂപുർ ശർമക്ക് സുരക്ഷ ഏർപ്പെടുത്തി ഡെൽഹി പോലീസ്

ന്യൂഡെൽഹി: നബി വിരുദ്ധ പരാമർശത്തിൽ സസ്‌പെന്‍ഷനിലായ ബിജെപി വക്‌താവ്‌ നൂപുർ ശർമക്ക് സുരക്ഷ ഏർപ്പെടുത്തി ഡെൽഹി പോലീസ്. വധ ഭീഷണിയുണ്ടെന്ന നൂപുർ ശർമയുടെ പരാതിയിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. പരാതിയിൽ ഡെൽഹി പോലീസ് ഇന്നലെ കേസെടുത്തിരുന്നു....

ഹിമാലയത്തിൽ സൈന്യത്തിന് ഒപ്പം റാലി സംഘടിപ്പിച്ച് ഒല ഇലക്‌ട്രിക്

ഹിമാലയത്തിലുടനീളം ബൈക്ക് റാലിക്കായി ഇന്ത്യൻ സൈന്യവുമായി കൈകോർത്ത് ഒല ഇലക്‌ട്രിക്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന റാലിക്കായാണ് ഇവി രംഗത്തെ പുതുമുറക്കാരായ ഒല ഇന്ത്യൻ ആർമിയുമായി സഹകരിച്ചിരിക്കുന്നത്. ജൂൺ മൂന്നിന് കസൗലിയിൽ നിന്ന് ഫ്‌ളാഗ്...
- Advertisement -