Sat, Nov 14, 2026
29 C
Dubai

കുതിച്ചുയർന്ന് പിഎസ്എൽവി സി-53; ചരിത്രമെഴുതി ഇസ്രോ

ഹൈദരാബാദ്: ഇസ്രോയുടെ ഡിഎസ്-ഇഒ മിഷന്റെ ഭാഗമായി കുതിച്ചുയർന്ന് പിഎസ്എൽവി-സി 53 റോക്കറ്റ്. സ്വന്തം മണ്ണില്‍ നിന്നുള്ള ഇസ്രോയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. വൈകീട്ട് ആറു മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്....

വിദേശ തൊഴിൽ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്

തിരുവനന്തപുരം: മലയാളികള്‍ വിദേശത്ത് തൊഴില്‍ തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാത്രക്ക് മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയിരിക്കണം. ഇ-മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ രജിസ്‌റ്റര്‍...

ട്രെയിനിലെ അതിക്രമം; മൂന്ന് പേർ കസ്‌റ്റഡിയില്‍

തൃശൂർ: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 16കാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ 3 പേരെ കസ്‌റ്റഡിയിലെത്തു. ചാലക്കുടി- തൃശൂർ സ്വദേശികളായ ജോയ്, സുരേഷ്, സിജോ എന്നിവരാണ് എറണാകുളം റെയിൽവേ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്‌ച രാത്രി...

മഹാരാഷ്‌ട്രയിൽ ക്ളൈമാക്‌സ് ട്വിസ്‌റ്റ്; ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു

മുംബൈ: രണ്ടാഴ്‌ചയോളം മഹാരാഷ്‌ട്രയില്‍ അരങ്ങേറിയ രാഷ്‌ട്രീയ നാടകത്തിന് അപ്രതീക്ഷിത അന്ത്യം. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിൻഡെക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍...

മദ്രസ അധ്യാപകന് പോക്‌സോ കേസില്‍ 67 വര്‍ഷം കഠിനതടവ്

കൊച്ചി: പെരുമ്പാവൂരില്‍ പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്. മദ്രസയില്‍ വച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. മദ്രസയില്‍ പഠിക്കാനെത്തിയ 11 വയസുകാരനായ വിദ്യാര്‍ഥിയെ...

മഹാരാഷ്‌ട്രയിൽ ഫഡ്‌നാവിസ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെ

മുംബൈ: രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്‌ഞ...

കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തി. എന്നാൽ മന്ത്രിയുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെയും സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യൂണിയനുകൾ. അതേസമയം കഴിയുന്നത്ര വേഗം ജീവനക്കാർക്ക് ശമ്പളം നൽകാൻ മാനേജ്മെന്റിനോട്‌...

നെല്ലിയാമ്പതിയിൽ കനത്ത മഴ; ശക്‌തമായ കാറ്റിൽ മരങ്ങൾ കടപുഴകി

പാലക്കാട്: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പാലക്കാട്ടെ നെല്ലിയാമ്പതിയിൽ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. ശക്‌തമായ മഴയെ തുടര്‍ന്ന് നൂറടി പുഴയിൽ വെള്ളം ഉയരുന്നുണ്ട്. രണ്ടു വീടുകളിൽ ഇതിനോടകം വെള്ളം കയറിയതായാണ്...
- Advertisement -