Sat, Aug 1, 2026
32.8 C
Dubai

മദ്യം നൽകി 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

കൊല്ലം: മദ്യം നൽകി 16കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സച്ചുവിനെയാണ് പോലീസ് തിങ്കളാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തത്‌. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. 2020 മുതൽ പ്രതി...

അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന് 3 കോടിയുടെ അനുമതി; മന്ത്രി

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെട്ട ആളുകൾക്ക് അടിയന്തര വിദഗ്‌ധ ചികിൽസ ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് സ്‌ഥാപിച്ച അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്(എടിഇഎല്‍സി) 3 കോടി രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

അഞ്ച് ദിവസം കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട് 

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ,...

പ്രവാചകനിന്ദ; ബിജെപി നേതാവ് നുപൂർ ശർമക്കെതിരെ ഭീഷണി, കേസെടുത്തു

ന്യൂഡെൽഹി: പ്രവാചക നിന്ദ പരാമര്‍ശ വിവാദത്തില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മക്കെതിരായ ഭീഷണിയില്‍ ഡെൽഹി പോലീസ് കേസെടുത്തു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ് ദിവസം നുപൂർ ശർമ പറഞ്ഞിരുന്നു. 'എന്റെ മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് എല്ലാ...

തീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിയതായി ആരോപണം; പരാതിയുമായി പോലീസുകാരന്റെ ഭാര്യ

ഇടുക്കി: മൂന്നാർ പോലീസ് സ്‌റ്റേഷനിൽ നിന്ന് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് രഹസ്യവിവരം ചോർത്തിയെന്ന സംഭവത്തിൽ പരാതിയുമായി ആരോപണവിധേയനായ പോലീസുകാരന്റെ ഭാര്യ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്‌ഥനും സിവില്‍ പോലീസ് ഓഫീസർക്കും ഇതില്‍...

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; പോരായ്‌മകൾ ഉണ്ടെങ്കിൽ പരിഹരിക്കും- ഭക്ഷ്യമന്ത്രി

കോഴിക്കോട്: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്‌മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നത്. സ്‌കൂളുകളിൽ സൂക്ഷിച്ചിരിക്കുന്ന പഴകിയ അരി നീക്കം...

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: കാസർഗോഡ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ...

ഉത്തരാഖണ്ഡിലെ ബസ് അപകടം; 26 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 26 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. അപകടത്തിൽ പരുക്കേറ്റ നാല് പേർ ചികിൽസയിലാണ്‌. അപകട സ്‌ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയായി. ഇന്നലെ ആയിരുന്നു...
- Advertisement -