തൃപ്പൂണിത്തുറയിലെ പാലം അപകടം; നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
എറണാകുളം: തൃപ്പൂണിത്തുറയിലെ പാലം അപകടവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്‌റ്റന്റ് എഞ്ചിനിയർ, ഓവർസിയർ എന്നിവർക്കാണ് സസ്‌പെൻഷൻ. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കിൽ...
ഇമ്രാൻ ഖാനെ വധിക്കുമെന്ന് അഭ്യൂഹം; ഇസ്‍ലാമാബാദിൽ സുരക്ഷ ശക്‌തമാക്കി
ലാഹോർ: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ ഇസ്‌ലാമാബാദ് നഗരത്തിൽ സുരക്ഷ ശക്‌തമാക്കി പോലീസ്. ഇമ്രാൻ ഖാൻ സന്ദർശിക്കുന്ന ബനി ഗാലയുടെ സമീപ പ്രദേശങ്ങളിൽ സുരക്ഷാ ഏജൻസികൾ...
ബേക്കലിൽ അരയാൽമരം പറിച്ചുനട്ട് മാതൃകതീർത്ത് ടുറിസം വകുപ്പ്
കാസർഗോഡ്: മനുഷ്യ സമൂഹത്തിന് ജീവവായുവായും തണലായും പ്രകൃതി ദുരന്തങ്ങളെ തടയുന്ന പ്രതിരോധ ഭടനായും പ്രവർത്തിക്കുന്ന ദശാബ്‌ദങ്ങളും നൂറ്റാണ്ടുകളും പഴക്കമുള്ള മരങ്ങളെ യാതൊരു ദയാ ദാക്ഷ്യണ്യവുമില്ലാതെ വികസനത്തിനോ സൗകര്യങ്ങൾക്കോ വേണ്ടി മുറിച്ചുമാറ്റുന്ന പ്രകൃതിവിരുദ്ധർക്ക് മാതൃകയായി...
കെമിക്കൽ ഫാക്‌ടറിയിലെ സ്‌ഫോടനം; മരണം 12 ആയി
ഹാപുർ: ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ രാസമരുന്ന് നിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ന്യൂഡെൽഹിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള...
ഹരിത വാതകത്തിന്റെ പ്രചാരണത്തിന് രാജ്യം പ്രതിജ്‌ഞാബദ്ധം; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഹരിത വാതകത്തിന്റെ പ്രചരണത്തിന് രാജ്യം പ്രതിജ്‌ഞാബദ്ധം ആണെന്ന് പരിസ്‌ഥിതി ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2070ഓടെ രാജ്യം നെറ്റ്‌സീറോ എമിഷൻ കൈവരിക്കും എന്നും ഇദ്ദേഹം പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കുകളുടെ...
തൃക്കാക്കരയിലെ തോൽവി ഇടതുമുന്നണി പരിശോധിക്കും; എംഎ ബേബി
കൊച്ചി: തൃക്കാക്കരയിലെ തോല്‍വി ഇടതുമുന്നണി പരിശോധിക്കുമെന്ന് എംഎ ബേബി. തൃക്കാക്കരയില്‍ ഇത്ര വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇടതു മുന്നണിക്കെതിരായി എല്ലാ തരത്തിലുള്ള രാഷ്‌ട്രീയ വിഭാഗങ്ങളിലുള്ളവരെയും യോജിപ്പിച്ചു കൊണ്ടുവരാന്‍ ഒരു വിഭാഗം...
സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് നിലവിൽ...
യുഎസിലെ ടെക്‌സസിൽ വെടിവെപ്പ്; 5 വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്
ന്യൂയോർക്ക്: ടെക്‌സസ് നഗരത്തില്‍ വീണ്ടും വെടിവെയ്‌പ്പ്. വെസ്‌റ്റ് ടെക്‌സസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ അഞ്ച് വിദ്യാർഥികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മെക്‌സിന്‍ അതിര്‍ത്തിയിലെ നഗരമായ സൊകോറോവിലെ ഒരു വീട്ടില്‍ വച്ചാണ് വിദ്യാർഥികള്‍...






































