ഫ്രഞ്ച് ഓപ്പണ്‍; വനിതാ ചാമ്പ്യനായി ഇഗാ ഷ്വാൻടെക്
പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ലോക ഒന്നാം നമ്പർതാരം പോളണ്ടിന്റെ ഇഗാ ഷ്വാൻടെക്. അമേരിക്കൻ കൗമാര താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഷ്വാൻടെക് കിരീം നേടിയത്....
സിൽവർ ലൈൻ മെട്രോ സർവീസ് പോലെ; കേരളത്തെ വിഭജിക്കില്ലെന്ന് കെ റെയിൽ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ വിശദീകരണവുമായി കെ റെയിൽ. മെട്രോ സർവീസ് പോലെ ഒറ്റ നഗരമാക്കി കേരളത്തെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ എന്ന് കെ റെയിൽ കോർപറേഷൻ ലിമിറ്റഡ് വിശദീകരിക്കുന്നു. സിൽവർ...
മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി
ആലുവ: രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് പിന്നാലെ വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ കൃഷ്‌ണ പ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്.
കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു....
മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം പിതാവും കൂടെ ചാടി; രണ്ടു മരണം
ആലുവ: ആലുവ മണപ്പുറം മേൽപ്പാലത്തിൽ നിന്ന് മക്കളുമൊത്ത് പിതാവ് നദിയിൽ ചാടി. ആലുവ മണപ്പുറം മേൽപ്പാലത്തിൽ നിന്നാണ് കൗമാരക്കാരായ മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം പിതാവും കൂടെ ചാടിയത്. സംഭവത്തിൽ മക്കൾ...
യുപിയിലെ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി; 8 മരണം
ഹാപുർ: ഉത്തർപ്രദേശിലെ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി. ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ പ്ളാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ 8 പേർ മരണപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നൂറിലേറെ പേർ ഫാക്‌ടറിയിൽ ജോലി ചെയ്യുന്ന സമയത്താണ്...
കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്‌ണൻ അന്തരിച്ചു
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്‌ണൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരം വട്ടപ്പാറ എസ്‍യുടി ആശുപത്രിയിലായിരുന്നു മരണം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം.
തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വട്ടപ്പാറയിൽ വച്ച് ദേഹാസ്വാസ്‌ഥ്യമുണ്ടായ...
ജൂൺ 7 മുതൽ കാലവർഷം സജീവമായേക്കും;അടുത്ത 5 ദിവസം വ്യാപക മഴ
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം സജീവമാകുന്നു. കേരളം ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ ജൂൺ 7 മുതൽ കാലവർഷം സജീവമാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലോട്...
ജോലിസ്‌ഥലത്തെ മാനസിക സമ്മര്‍ദം; പോലീസുകാരന്‍ ജീവനൊടുക്കി
പത്തനംതിട്ട: ജില്ലയിലെ പെരുമ്പെട്ടി സ്‌റ്റേഷനിലെ സിപിഒയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിശേരി പ്രാവിന്‍കൂട് സ്വദേശി അനീഷിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഇന്നുച്ചയ്‌ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. ഉച്ചയ്‌ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ...






































