അമ്പലപ്പുഴയില്‍ മൽസ്യ ബന്ധന വള്ളങ്ങൾ കത്തി നശിച്ചു
ആലപ്പുഴ: അമ്പപ്പുഴയില്‍ രണ്ട് മൽസ്യബന്ധന വള്ളങ്ങൾ കത്തി നശിച്ചു. കരൂർ അയ്യൻ കോയിക്കൽ കടൽത്തീരത്ത് ശനിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം.
'കയർ ' എന്ന വള്ളവും 'അൽഭുത മാതാവ്' എന്ന ഫൈബർ വള്ളവുമാണ് കത്തി നശിച്ചത്....
കെഎസ്ആർടിസി പ്രതിസന്ധി; സർക്കാർ ഇടപെടേണ്ട ഘട്ടമായിട്ടില്ലെന്ന് മന്ത്രി
കൊച്ചി: കെഎസ്ആര്‍ടിസിയിലെ ശമ്പള വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനവകുപ്പ് തുക അനുവദിക്കുന്നത് അനുസരിച്ച് ശമ്പളം നല്‍കും. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്‌മെന്റ് ശ്രമം തുടരുന്നുവെന്നും വരുമാനം...
മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികൻ; പട്ടിക പുറത്തുവിട്ട് ബ്ളൂംബർഗ്
ഡെൽഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ളൂംബർഗ്. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും ധനികൻ. ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാമതാണ് മുകേഷ് അംബാനിയുടെ സ്‌ഥാനം.
99.7 ബില്യൺ ഡോളറാണ്...
കൊല്ലത്ത് അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ; 4 കുട്ടികൾ ചികിൽസ തേടി
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ. അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ അങ്കണവാടിയിലാണ് സംഭവം. ഭക്ഷ്യ വിഷബാധയെ തുടർന്ന് നാല് കുട്ടികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ...
സായ് ശങ്കറിന്റെ ലാപ്ടോപും ഫോണും തിരികെ നൽകാൻ കോടതി ഉത്തരവ്
കൊച്ചി: ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കറിന് ആശ്വാസം. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ സായ് ശങ്കറിന് തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സായ് ശങ്കറിന്റെ കമ്പ്യൂട്ടറും...
തൃക്കാക്കര എൽഡിഎഫിന് രാഷ്‌ട്രീയ സ്വാധീനമുള്ള മണ്ഡലമല്ല; മന്ത്രി പി രാജീവ്
കൊച്ചി: തൃക്കാക്കരയിൽ സ്വാധീനമുണ്ടാക്കാൻ കഴിയാത്തത് പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. സ്‌ഥാനാർഥി നിർണയത്തിൽ പാളിച്ചയില്ല. ഇടതുപക്ഷ വിരുദ്ധ ശക്‌തികളെ ഏകോപിപ്പിക്കുന്നതിനൊപ്പം സഹതാപത്തിന്റെ ഘടകം കൂടി കൂട്ടിച്ചേർത്തുവെന്ന് ഇദ്ദേഹം ആരോപിച്ചു. തൃക്കാക്കര എൽഡിഎഫിന് രാഷ്‌ട്രീയമായി...
പൂപ്പാറ കൂട്ട ബലാൽസംഗം; പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ അറസ്‌റ്റിൽ
ഇടുക്കി: പൂപ്പാറയില്‍ ഇതര സംസ്‌ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്‌റ്റില്‍. കുട്ടിയുടെ സുഹൃത്തുക്കളായ മഹേഷ് കുമാര്‍ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ മധ്യപ്രദേശ് സ്വദേശികളാണ്....
ഭീകരരുമായി ഏറ്റുമുട്ടൽ; കശ്‌മീരിൽ ഹിസ്ബുൾ സീനിയർ കമാൻഡറെ സൈന്യം വധിച്ചു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ സീനിയർ കമാൻഡറെയാണ് സുരക്ഷാസേന വധിച്ചത്. ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ ആണ് സംഭവം.
ഏറ്റുമുട്ടലിന് പിന്നാലെ ഭീകരരുടെ പക്കൽ നിന്നും...






































