അപകടത്തിൽപെട്ട ബസിന് തീപിടിച്ചു; കർണാടകയിൽ ഏഴ് പേർ വെന്തുമരിച്ചു
ബെംഗളൂരു: കർണാടകയിലെ കൽബുർഗി ജില്ലയിലെ കമലാപുരിയിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ വെന്തുമരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്. ഡീസൽ ടാങ്കിലെ ചോർച്ചയെ തുടർന്നാണ് ബസിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം....
അഹങ്കാരികൾക്കും പിടിവാശിക്കാർക്കും ജനം നൽകിയ മറുപടിയാണ് ഈ ജയം; എകെ ആന്റണി
കൊച്ചി: അഹങ്കാരികൾക്കും പിടിവാശികാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണിതെന്ന് എകെ ആന്റണി പറഞ്ഞു. സർക്കാർ വാർഷികം മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നു.
ഉമയ്‌ക്ക് മുന്നിൽ മറ്റുള്ളവരെല്ലാം നിഷ്‌പ്രഭരായിരുന്നു. ജനങ്ങൾ കഷ്‌ടപ്പെടുമ്പോൾ മന്ത്രിമാർ തൃക്കാക്കരയിൽ...
ബിഹാറിലെ മദ്യനിരോധനം; സമ്പൂർണ പരാജയമെന്ന് പ്രശാന്ത് കിഷോർ
പാറ്റ്‌ന: ബിഹാറിലെ മദ്യനിരോധനം സമ്പൂർണ പരാജയമാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. തിങ്കളാഴ്‌ച വൈശാലി ജില്ലയിലെ ഹാജിപൂരിൽ...
തോൽവി സമ്മതിക്കുന്നു; തിരഞ്ഞെടുപ്പ് നയിച്ചത് മുഖ്യമന്ത്രിയല്ലെന്ന് സിപിഎം
കൊച്ചി: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം. തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും പരാജയം സമ്മതിക്കുന്നുവെന്നും പാർട്ടി പറഞ്ഞു. സ്‌ഥാനാർഥി നിർണയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സിപിഎം...
മഹാരാജാസിന് മുൻപിൽ കെവി തോമസിന് എതിരെ മുദ്രാവാക്യം
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വ്യക്‌തമായ മുന്നേറ്റം തുടരുന്നതിനിടയില്‍ മഹാരാജാസിന് മുന്നില്‍ കെവി തോമസിനെതിരെ മുദ്രാവാക്യം. എല്‍ഡിഎഫ് സ്‌ഥാനാർഥിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് വേദിയിലെത്തിയത് ഉള്‍പ്പെടെ ഉയര്‍ത്തിയാണ് കെവി തോമസിനെതിരെ മുദ്രാവാക്യം മുഴക്കി...
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് അനുകൂലമായി ഹൈക്കോടതി വിധി. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹരജി കോടതി അംഗീകരിച്ചു. ജസ്‌റ്റിസ് കൗസർ എടപഗത്തിന്റേതാണ് വിധി. ജൂലൈ 15...
യുവഗായകൻ ഷെയിൽ സാഗർ അന്തരിച്ചു
ന്യൂഡെൽഹി: യുവഗായകൻ ഷെയിൽ സാഗർ അന്തരിച്ചു. മരണകാരണം എന്തെന്ന് വ്യക്‌തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാർത്ത സ്‌ഥിരീകരിച്ചത്. ഡെൽഹിയിലെ സംഗീത കൂട്ടായ്‌മകളിൽ പ്രശസ്‌തനായിരുന്നു ഷെയിൽ സാഗർ.
ആലാപനത്തിന് പുറമേ ഗാനരചനയിലും സാക്‌സോഫോൺ, പിയാനോ, ഗിത്താർ തുടങ്ങിയ...
ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‍ഫോടനം; 7 ജീവനക്കാർ ആശുപത്രിയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ വൻ സ്‍ഫോടനം. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്‌ടറിയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സ്‍ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്‌ടറിക്ക് സമീപം താമസിക്കുന്ന...






































